"എ.യു.പി.എസ്.ചാഴിയാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.727132729903804, 76.1663442984351|zoom=18}}
പട്ടാമ്പി റെയിൽവേ സ്റ്റേഷനറിൽ നിന്നും 12 കിലോമീറ്റർ
(പട്ടാമ്പി --------- കൂട്ടുപാത--------- -വട്ടൊള്ളി ----------കറുകപുത്തൂർ --------------ചാഴിയാട്ടിരി സ്കൂൾ )
 
കുന്നംകുളത്ത്  നിന്നും  18  കിലോമീറ്റർ
 
കുന്നംകുളം ----------- എരുമപ്പെട്ടി -----------നെല്ലുവായ് ------ ഇട്ടോണം -----ചാഴിയാട്ടിരി സ്കൂൾ)
 
{{#multimaps:10.727290850066039, 76.16621555248007|zoom=18}}

10:34, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.ചാഴിയാട്ടിരി
വിലാസം
ചാഴിയാട്ടിരി

ചാഴിയാട്ടിരി
,
ചാഴിയാട്ടിരി പി.ഒ.
,
679535
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0466 2258225
ഇമെയിൽaupschazhiyattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്20549 (സമേതം)
യുഡൈസ് കോഡ്32061300803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ590
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.രമാദേവി
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞു സീതിക്കോയത്തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ
അവസാനം തിരുത്തിയത്
03-02-202220549


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാഴിയാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് ചാഴിയാട്ടിരി .

ലഘുചിത്രം

ചരിത്രം

1914 സ്ഥാപിതമായ സ്കൂൾ ആണ് ഇത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ലൈബ്രറികെട്ടിടം, മൾട്ടീമീഡിയക്ലാസ്സ്മുറി,കുട്ടികൾക്ക് വിശ്രമവേളകൾ വിനോദകരമാക്കാൻ ബാലൻമാസ്റ്റർ സ്മാരകഷാഡോപാർക് എന്നിവയുണ്ട് 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ 
  • സഞ്ചയിക നിക്ഷേപപദ്ധതി
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

പി.പി.വിനയൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.പി.കുട്ടികൃഷ്ണൻ എഴുത്തച്ഛൻ (1956-1993)

പി.പി.പരമേശ്വരൻ (1993-1995)

എം.ടി.ശാന്തകുമാരി(1995-2005)

പി.പി.നന്ദൻ(2005-2019)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പട്ടാമ്പി റെയിൽവേ സ്റ്റേഷനറിൽ നിന്നും 12 കിലോമീറ്റർ (പട്ടാമ്പി --------- കൂട്ടുപാത--------- -വട്ടൊള്ളി ----------കറുകപുത്തൂർ --------------ചാഴിയാട്ടിരി സ്കൂൾ )

കുന്നംകുളത്ത് നിന്നും 18 കിലോമീറ്റർ

കുന്നംകുളം ----------- എരുമപ്പെട്ടി -----------നെല്ലുവായ് ------ ഇട്ടോണം -----ചാഴിയാട്ടിരി സ്കൂൾ)

{{#multimaps:10.727290850066039, 76.16621555248007|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്.ചാഴിയാട്ടിരി&oldid=1571911" എന്ന താളിൽനിന്ന് ശേഖരിച്ചത്