"എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ 1 എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
1
ശ്രീ. നെല്ലിക്കാട്ട് അച്ചുതൻ നായരായിരുന്നു ആദ്യ കാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരും ഹെഡ് മാസ്റ്ററും . ഒരു ഓടിട്ട കെട്ടിടവും രണ്ട് ഓല മേഞ്ഞ ഷെഡ്‌ഡുകളുമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് മാനേജരായ ശ്രീ. ആർ കെ സുകുമാരൻ സ്ക്കൂൾ പുതുക്കിപണിതു. ഇപ്പോൾ ഉറപ്പുള്ള അഞ്ച് കെട്ടിടങ്ങളും ഓഫീസ് മുറി, സ്‌റ്റോർ റൂം , കക്കൂസ് എന്നീ സൗകര്യങ്ങളുണ്ട്. 2002-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ഹാജി മുഹമ്മദ് നാമ്പർ സ്ക്കൂൾ വാങ്ങിയതിനു ശേഷം ഒരു കുഴൽക്കിണർ കുഴിച്ച് വിദ്യാലയത്തിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചു. കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തി.
 
            കലാകായിക ശാസ്ത്ര പ്രദർശനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവു തെളിയിച്ചു വരുന്നു.  2004-05 അധ്യയാ വർഷത്തിൽ ഒന്നാം ക്ലാസിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയു ആരംഭിച്ചു. 2004 ജൂൺ മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീ പ്രൈമറി ക്ലാസ് തുടങ്ങി. കുത്തനൂർ പഞ്ചായത്തിലെ ക്ലസ്റ്റർ വിദ്യാലയമാണ് എ ജെ ബി എസ് കുത്തനൂർ

20:07, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം