"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 296: | വരി 296: | ||
=== '''ഒപ്പം ക്യാമ്പയിൻ''' === | === '''ഒപ്പം ക്യാമ്പയിൻ''' === | ||
<gallery> | <gallery> | ||
പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | ||
പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | ||
പ്രമാണം:18407 74 PIC.jpeg | |||
</gallery>വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ''' (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന് '''കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം''' നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ.ജിറ്റ്സ് പി.ബി''' ബോധവൽക്കരണ ക്ലാസ് നടത്തി. | </gallery>വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ''' (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന് '''കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം''' നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ.ജിറ്റ്സ് പി.ബി''' ബോധവൽക്കരണ ക്ലാസ് നടത്തി. | ||
| വരി 319: | വരി 320: | ||
ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ. | ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ. | ||
<nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | |||
== '''ഉണർവ്വ് 2021 -22''' == | == '''ഉണർവ്വ് 2021 -22''' == | ||
'''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് | '''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .''' | ||
ഈ പദ്ധതിയുടെ ഉദഘാടനം 2022 ജനുവരി 13 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് '''''ശ്രീ.ഇസ്മായീൽ മൂത്തേടം''''' നിർവഹിച്ചു. | |||
<u><big>പ്രവർത്തനങ്ങൾ</big></u> | |||
* എല്ലാ ക്ലാസ്സുകളിലും പ്രത്യകം തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. | * എല്ലാ ക്ലാസ്സുകളിലും പ്രത്യകം തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. | ||
| വരി 339: | വരി 346: | ||
* മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | * മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | ||
* മാർച്ച് 24 ന് വിജയാരവം നടത്തുന്നു. | * മാർച്ച് 24 ന് വിജയാരവം നടത്തുന്നു. | ||
<gallery> | |||
പ്രമാണം:18407 71 PIC.jpeg|ഉണർവ്വ് ഉദഘാടനം | |||
പ്രമാണം:18407 70 PIC.jpeg|ഉണർവ്വ് ഉദഘാടനം | |||
പ്രമാണം:18407 69 PIC.jpeg|ഉണർവ്വ് ഉദഘാടനം | |||
</gallery> | |||
== <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> '''ഒരു ദിനം ഒരു നന്മ''' == | |||
വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക.വീടും പരിസരവും വ്യതിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | |||
പരിപാടിയുടെ ഉദ്ഘാടനം '''''മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കാരാട്ട് അബ്ദുറഹിമാൻ''''' നിർവഹിച്ചു. | |||
* ഓരോ ദിവസവും കുട്ടികൾ വീട്ടിൽ വെച്ചു ചെയ്യുന്ന ചെറിയ നന്മകൾ ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു. | |||
* ആഴ്ചയിൽ രക്ഷിതാവിന്റെ ഒപ്പ് രേഖപ്പെടുത്തി കുട്ടി ക്ലാസ് ടീച്ചറെ കാണിക്കുന്നു.<br /> | |||