"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 85: വരി 85:




<p align="justify"> ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം  കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണ മായ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് മഹാമാരി കാലത്തെ ആശങ്കകൾക്കിടയിലും  വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ് ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി  വിദ്യാർത്ഥിക്കായി കോവിഡ്  പ്രതിരോധ  ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു</p>
<p align="justify"> ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം  കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണമായ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് മഹാമാരികാലത്തെ ആശങ്കകൾക്കിടയിലും  വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി . കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ്ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി  വിദ്യാർത്ഥിക്കായി കോവിഡ്  പ്രതിരോധ  ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു</p>


== '''''<nowiki/>'എന്റെ കേരളം'''''' ==
== '''''<nowiki/>'എന്റെ കേരളം'''''' ==
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557851" എന്ന താളിൽനിന്ന് ശേഖരിച്ചത്