|
|
| വരി 66: |
വരി 66: |
| കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | | കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. |
|
| |
|
| വെള്ളൂർ പ്രദേശത്തെ മിക്ക ആളുകൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു പ്രൈമറി വിദ്യാലയമാണ് വെള്ളൂർ എ.എൽ.പി.സ്കൂൾ . സ്ഥാപനത്തിന്റെ പ്രഥമ മാനേജർ വട്ടോളി അലവിക്കുട്ടി മൊല്ലാക്ക ആയിരുന്നു . 1964.ൽ അദ്ദേഹം മരിച്ചപ്പോൾ സഹധർമിണി ശ്രീമതി നാനാക്കൽ ഖദീജ ഉമ്മയാണ് പിന്നീട് മാനേജർ ആയത്. 1990 ൽ അവർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ വട്ടോളി മുഹമ്മദാലി (അലി മൊല്ലാക്ക ) എന്നവർ മാനേജർ ആവുകയും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആകസ്മിക മരണം ഈ സ്ഥാപനത്തിന് തീരാ നഷ്ടം ഉണ്ടാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ പത്നി ജമീല ടീച്ചർ ആണ് മാനേജർ ആയി തുടരുന്നത്. ഈ സ്ഥാപനത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ നാനാക്കൽ മുഹമ്മദ് മാസ്റ്റർ ആണ്. നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം ഇദ്ദേഹം വിരമിച്ചപ്പോൾ 1988 ൽ ശ്രീ പാലക്കൽ സൈദാലി മാസ്റ്റർ പ്രധാന അധ്യാപകൻ ആയി. തുടർന്ന് 2020 വരെ അന്നമ്മ ടീച്ചർ. വിജയമ്മ ടീച്ചർ. ആസ്യ ടീച്ചർ , സക്കിയ ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ടിച്ചു. ഇന്ന് സ്ഥാപനത്തിന്റെ പ്രധാനാധ്യാപികയായി കെ.സജിത ടീച്ചറിൽ എത്തി നിൽക്കുന്നു. | | |
| | |
| വെള്ളൂരിന്റെ വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കാനും നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.പ്രഗൽപാരായ അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ പരിശ്രമത്തിൽ സ്ഥാപനം പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഈ സ്ഥാപനത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ നുകർന്ന പല വ്യക്തിത്വകളും നാടിൻറെ ഉന്നത ശ്രേണികളിൽ പ്രവർത്തിക്കുന്നുണ്ട്.
| |
| | |
| പഠനപ്രവർത്തനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് കൊണ്ടുതന്നെ ജില്ലാ ഉപജില്ലാ തലങ്ങളിൽ മികച്ച ഒരു വിദ്യാലയമായി മാറാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. കലാ കായിക രംഗങ്ങളിലും ഈ സ്ഥാപനം അസൂയാവഹമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്.
| |
| | |
| വെള്ളൂർ എന്ന ഈ കൊച്ചുഗ്രാമത്തിന്റെ അഭിമാനമായി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
| |
| | |
| | |
|
| |
|
| == '''മുൻ സാരഥികൾ''' == | | == '''മുൻ സാരഥികൾ''' == |