"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 9: | വരി 9: | ||
==<big>തുടക്കം</big>== | ==<big>തുടക്കം</big>== | ||
1903 ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.[[പ്രമാണം:48466-school old.jpeg|നടുവിൽ|ലഘുചിത്രം]]1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം | 1903 ൽ ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.[[പ്രമാണം:48466-school old.jpeg|നടുവിൽ|ലഘുചിത്രം]]1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം പൂർവാധികം ശക്തിയോടെ തന്നെ നടന്നു പോന്നു. 1942 മുതൽ 45 വരെ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ പട്ടാള ക്യാമ്പ് ആയും പ്രവർത്തിച്ചു. | ||
ള ക്യാമ്പ് ആയും പ്രവർത്തിച്ചു. | |||
[[പ്രമാണം:48466-school9.jpeg|ലഘുചിത്രം]] | [[പ്രമാണം:48466-school9.jpeg|ലഘുചിത്രം]] | ||