"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
48466 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ  ചരിത്ര നാൾവഴികളിലൂടെ ==
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ  ചരിത്ര നാൾവഴികളിലൂടെ ==
ആയിരക്കണക്കിന്  വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.
ആയിരക്കണക്കിന്  വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.
[[പ്രമാണം:48466-School2.jpeg|നടുവിൽ|ലഘുചിത്രം]]ഏറനാട്ടിലെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്.
[[പ്രമാണം:48466-School2.jpeg|നടുവിൽ|ലഘുചിത്രം]]ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്.




നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂളിനെ പറ്റി ഒത്തിരി പറയാനും അറിയാനും ഉണ്ട്. വിദ്യാഭ്യാസമാണ് സംസ്കാരത്തിന്റെ ഉറപ്പുള്ള അടിത്തറ എന്ന് തിരിച്ചറിയാം നിലമ്പൂർ രാജാക്കന്മാർ വിദ്യാഭ്യാസ പ്രചരണത്തിന് ശരിയായ താല്പര്യം കാണിച്ചു. കോവിലകത്തെ യും അവരുടെ ആശ്രിതരുടെയും സവർണ്ണരായ മറ്റു ആളുകളുടേയും കുട്ടികളുടെ പഠിപ്പി നായി ആരംഭിച്ച എഴുത്തുപള്ളിക്കൂടം ആണ് ഇന്നത്തെ ഗവൺമെന്റ് യുപി സ്കൂളായി പിന്നീട് വികസിച്ചത്. വിദ്യാഭ്യാസം സവർണ്ണർക്ക് മാത്രമല്ല എല്ലാവർക്കും കിട്ടേണ്ട ഒന്നാണ് എന്ന് ബോധ്യമുണ്ടായിരുന്ന അന്നത്തെ വലിയ തമ്പുരാൻ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലവും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാം പ്രതിഫലമൊന്നും വാങ്ങാതെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രം എന്ന നിബന്ധന വെച്ചു കൊണ്ട് സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു.എഴുത്തുപള്ളിക്കൂടം ആയി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 8 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത്. നാരായണ അടികൾ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്നിങ്ങോട്ട് 32 ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു.
നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂളിനെ പറ്റി ഒത്തിരി പറയാനും അറിയാനും ഉണ്ട്. വിദ്യാഭ്യാസമാണ് സംസ്കാരത്തിന്റെ ഉറപ്പുള്ള അടിത്തറ എന്ന് തിരിച്ചറിഞ്ഞ നിലമ്പൂർ രാജാക്കന്മാർ വിദ്യാഭ്യാസ പ്രചരണത്തിന് ശരിയായ താല്പര്യം കാണിച്ചു. കോവിലകത്തെയും അവരുടെ ആശ്രിതരുടെയും സവർണ്ണരായ മറ്റു ആളുകളുടേയും കുട്ടികളുടെ പഠിപ്പിനായി ആരംഭിച്ച എഴുത്തുപള്ളിക്കൂടം ആണ് ഇന്നത്തെ ഗവൺമെന്റ് മോഡൽ യുപി സ്കൂളായി പിന്നീട് വികസിച്ചത്. വിദ്യാഭ്യാസം സവർണ്ണർക്ക് മാത്രമല്ല എല്ലാവർക്കും കിട്ടേണ്ട ഒന്നാണ് എന്ന് ബോധ്യമുണ്ടായിരുന്ന അന്നത്തെ വലിയ തമ്പുരാൻ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലവും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാം പ്രതിഫലമൊന്നും വാങ്ങാതെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രം എന്ന നിബന്ധന വെച്ചു കൊണ്ട് സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു.എഴുത്തുപള്ളിക്കൂടം ആയി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 10 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത്. നാരായണ അടികൾ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്നിങ്ങോട്ട് 32 ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു.


==<big>തുടക്കം</big>==
==<big>തുടക്കം</big>==
"https://schoolwiki.in/ജി.എം.യു.പി.എസ്_നിലമ്പൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്