"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
'''പ്രവർത്തനങ്ങൾ'''
'''പ്രവർത്തനങ്ങൾ'''


'''''<u>SPC  സന്ദേശ പ്രചരണകൂട്ടയോട്ടം</u>''''' 
[[പ്രമാണം:25037SPCkoottayottam flag off.jpeg|ലഘുചിത്രം|184x184ബിന്ദു]]
SPC  സന്ദേശ പ്രചരണവുമായി  കുട്ടികൾ  കൂട്ടയോട്ടം  നടത്തി .കാലടി സി. ഐ   ഫ്ലാഗ് ഓഫ് ചെയ്തു.
SPC  സന്ദേശ പ്രചരണവുമായി  കുട്ടികൾ  കൂട്ടയോട്ടം  നടത്തി .കാലടി സി. ഐ   ഫ്ലാഗ് ഓഫ് ചെയ്തു.
''<u>'''ലഹരി വിരുദ്ധ ഒപ്പു ശേഖരണം'''</u>''
[[പ്രമാണം:25037loppusekharanam.jpeg|ലഘുചിത്രം]]
ലഹരി വിരുദ്ധത്തിനെതിരെ  ഒപ്പു ശേഖരണം   നടത്തി .കാലടി എക്‌സൈസ്  ഓഫീസർ ഉദ്ഘടനം ചെയ്തു.അദ്ധ്യാപകർ കുട്ടികൾ ,മാതാപിതാക്കൾ ,നാട്ടുകാർ ഇവരിൽ നിന്നും ലഹരി വൃദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഒപ്പുകൾ ശേഖരിച്ചു .
'''''<u>മാലിന്യ നിർമാർജനം</u>'''''
[[പ്രമാണം:25037 cleaning.jpeg|ലഘുചിത്രം]]
മാലിന്യ നിർമാർജനവുമായി ബന്ധപെട്ടു കുട്ടികൾ സ്കൂൾ ഗ്രൗണ്ട് പ്ലേ ഗ്രൗണ്ട്,ബസ് സ്റ്റോപ്പ് ഇവ വൃത്തിയാക്കി .
'''''<u>ശുഭയാത്ര</u>'''''
[[പ്രമാണം:25037 traffic).jpeg|ലഘുചിത്രം]]
[[പ്രമാണം:25037 traffic 2).jpeg|ലഘുചിത്രം]]
ശുഭയാത്ര യുടെ ഭാഗമായി കാലടി ടൗണിലെ ഗതാഗത നിയന്ത്രണം  കുട്ടികൾ ഏറ്റെടുത്തു .ഹെൽമെറ്റ് ,സീറ്റ്‌ ബെൽറ്റ് ധരിച്ചു വരുന്നവർക്ക് മധുരം നൽകിയും നിയമം ലംഖിച്ചു വണ്ടി ഓടിക്കുന്നവർക്കു ട്രാഫിക് നിയമങ്ങൾ അടങ്ങിയ നോട്ടീസ് നൽകിയും കുട്ടികൾ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തി .കൂടാതെ സ്കൂളിന് മുന്നിലുള്ള ഗതാഗതം നിയന്ത്രിച്ചും കുട്ടികളെ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച കടക്കുന്നതിനും SPC കുട്ടികൾ സഹായിക്കുന്നു.