"സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * [[എ.എൽ.പി.എസ്.അച്ചനംകോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[എ.എൽ.പി.എസ്.അച്ചനംകോട്/ജൈവകൃഷി പരിപാലനം|ജൈവകൃഷി പരിപാലനം]] | * [[എ.എൽ.പി.എസ്.അച്ചനംകോട്/ജൈവകൃഷി പരിപാലനം|ജൈവകൃഷി പരിപാലനം]] | ||
* എയറോബിക് ഡാൻസ് പരിശീലനം | * എയറോബിക് ഡാൻസ് പരിശീലനം |
22:47, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട് | |
---|---|
വിലാസം | |
അച്ഛനാംകോട് സെന്റ് .മേരീസ് എൽ പി സ്കൂൾ അച്ഛനാംകോട് ,നെന്മേനി പി ഒ ,കൊല്ലങ്കോട് , 678506 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04923263034 |
ഇമെയിൽ | alpsachanamgode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21544 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി .എൽസി സി ഒ |
അവസാനം തിരുത്തിയത് | |
01-02-2022 | Sujeeshm |
ചരിത്രം
1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എൽ പി എസ് അച്ഛനാംകോട് .സമീപകാലത്തു സെന്റ് മേരീസ് എൽ പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു .കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് അച്ഛനാംകോടിൽ സ്ഥിതിചെയ്യുന്നു.
ഭൗതിക സാഹചര്യങ്ങൾ
18 ക്ലാസ്സ് മുറികൾ, അതിന് അനുസൃതമായ ശുചിമുറികൾ, നവീകരിച്ച കമ്പ്യൂട്ടർ ലാബ്, ശീതികരിച്ച 4 ഹൈ ടെക് ക്ലാസ്സ് മുറികൾ ,കുട്ടികൾക്കിണങ്ങിയ കിഡ്സ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവകൃഷി പരിപാലനം
- എയറോബിക് ഡാൻസ് പരിശീലനം
- തൈക്കോണ്ട പരിശീലനം
- നൃത്തം പരിശീലനം
- ചിത്ര രചനാ പരിശീലനം
മാനേജ്മെന്റ്
എറണാകുളം ജില്ലയിലെ പാലമറ്റത്തു സ്ഥിതി ചെയ്യുന്ന സംഗീത സൊസൈറ്റിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്
മുൻ സാരഥികൾ
SL NO | പ്രധാനാധ്യാപകരുടെ പേര് | ജോലിയിൽ പ്രവേശിച്ച വർഷം | സേവനത്തിൽ നിന്ന് വിരമിച്ച വർഷം |
---|---|---|---|
1 | ശ്രീമതി. രമണി ടീച്ചർ | 1970 | 2002 |
2 | ശ്രീ .ചെന്താമരാക്ഷൻ മാസ്റ്റർ, | 1981 | 2012 |
3 | ശ്രീമതി .ബലജ എൻ ജി | 1986 | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .സുരേഷ് വി കുട്ടി (വിക്ടോറിയ കോളേജ് ബോട്ടണി )
വഴികാട്ടി
{{#multimaps:10.604403158910124, 76.72074202545485|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽ നിന്നും 27 കി മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
|--
മാർഗ്ഗം 2 മംഗലം -ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കുതിരമൂളി സ്റ്റോപ്പിൽ നിന്നും 1 .5 കി മീ കള്ളിയാംപാറ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
|--
മാർഗ്ഗം 3 കൊല്ലംകോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു