"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
31262valavoor (സംവാദം | സംഭാവനകൾ)
വരി 121: വരി 121:


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
   ശാസ്ത്രക്ലബ്,English Club  
   '''ശാസ്ത്രക്ലബ്,English Club''' എന്നിവ  Priya Celine Thomasൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
   ഗണിതശാസ്ത്രക്ലബ്
   '''ഗണിതശാസ്ത്രക്ലബ് -''' Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.
   സാമൂഹ്യശാസ്ത്രക്ലബ്
   '''സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്''' എന്നിവ അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
  പരിസ്ഥിതി ക്ലബ്ബ്
 
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
ഈ സ്കൂളിലെ അധ്യാപികയായ Jolsiniയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട്.
 
'''ഹെൽത്ത്ക്ലബ് -''' അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
'''കലാ - കായികം -''' അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
'''ഔഷധത്തോട്ട നിർമാണം''' - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്