"ജി യു പി എസ് ഒഞ്ചിയം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
വരി 27: വരി 27:
പ്രമാണം:16265-independence12.png
പ്രമാണം:16265-independence12.png
പ്രമാണം:16265-independence13.png
പ്രമാണം:16265-independence13.png
</gallery>
== ഗാന്ധി ജയന്തി-2021 ==
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ാം ജന്മദിനം ആഘോഷിച്ചു. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.
നിങ്ങൾക്കും ബാപ്പുജിയാകാം, ഗാന്ധിജിയെ വരയ്ക്കാം, വീടും പരിസരവും ശുചിയാക്കൽ, ക്വിസ്, പ്രസംഗം തുടങ്ങിയത പരിപാടികൾ ഓൺലൈനായി നടന്നു.മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച്  സ്കൂളിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.<gallery>
പ്രമാണം:16265-gandhi.png
പ്രമാണം:16265-gandhi2.png
പ്രമാണം:16265-gandhi4.png
പ്രമാണം:16265-GANDI5.png
പ്രമാണം:16265-gandi6.png
പ്രമാണം:16265-gandhi3.png
</gallery>
</gallery>

12:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്ര ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപിക ബിനിത ടീച്ചറുടെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.പഠിതാവിൽ മാനവിക മൂല്യങ്ങളെ കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, സാമൂഹിക ജീവിതം ശക്തിപ്പെടുത്തുന്ന മനോഭാവം സൃഷ്ടിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക എന്നീ ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടന്നു വരുന്നു.

2021-22 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.

ഹിരോഷിമ-നാഗസാക്കി-ക്വിറ്റ് ഇന്ത്യ ദിന പരിപാടികൾ

2021-22 അധ്യയന വർഷത്തെ ഹിരോഷിമ- നാഗസാക്കി - ക്വിറ്റ് ഇന്ത്യാ ദിന പരിപാടികൾ ഓൺലൈനായി നടന്നു.യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം,യുദ്ധ വിരുദ്ധ ഗാനാലാപനം, പ്രസംഗം, സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

സ്വാതന്ത്ര്യദിനം 2021

ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ പതാക ഉയർത്തി.

മറ്റു പരിപാടികൾ ഓൺലൈനായി നടന്നു.വസന്തൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ഗാന്ധി ജയന്തി-2021

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ാം ജന്മദിനം ആഘോഷിച്ചു. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.

നിങ്ങൾക്കും ബാപ്പുജിയാകാം, ഗാന്ധിജിയെ വരയ്ക്കാം, വീടും പരിസരവും ശുചിയാക്കൽ, ക്വിസ്, പ്രസംഗം തുടങ്ങിയത പരിപാടികൾ ഓൺലൈനായി നടന്നു.മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച്  സ്കൂളിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.