"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ: കണ്ണിചേർത്തു
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 72: വരി 72:

[[പ്രമാണം:42223-logo.jpg|ലഘുചിത്രം|ലോഗോ ]]
[[പ്രമാണം:42223-logo.jpg|ലഘുചിത്രം|ലോഗോ ]]
 
==മാനേജ്‌മെന്റ് ==
വർക്കല മുനിസിപ്പാലിറ്റിയുടെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന്  ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ  ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

വരി 107: വരി 108:
[[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]           
[[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]           

അല്ലെങ്കിൽ
==ചിത്രശാല==
 
സ്ക്കൂളിന്റെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭിക്കുന്നതിന്  [https://www.facebook.com/lpgs.varkala.7 സ്കൂൾ ഫേസ് ബുക്  പേജ് സന്ദർശിക്കുക]
[https://www.facebook.com/lpgs.varkala.7 സ്കൂൾ ഫേസ് ബുക്  പേജ് സന്ദർശിക്കുക]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 169: വരി 169:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

പത്മശ്രീ. [https://www.lpsc.gov.in/chandradathan.html M.ചന്ദ്രദത്തൻ] (ബഹിരാകാശ ശാസ്ത്രജ്ഞൻ, മുൻ ഡയറക്ടർ, [https://www.vssc.gov.in/ VSSC] & LPSC, ISRO)  
പത്മശ്രീ. [https://www.lpsc.gov.in/chandradathan.html M.ചന്ദ്രദത്തൻ] (ബഹിരാകാശ ശാസ്ത്രജ്ഞൻ, മുൻ ഡയറക്ടർ, [https://www.vssc.gov.in/ VSSC] & LPSC, ISRO)
==അധിക വിവരങ്ങൾ==
* പ്രഭാതഭക്ഷണ പരിപാടി
* ലഘുഭക്ഷണ പരിപാടി (വൈകുന്നേരങ്ങളിൽ)
* വിദ്യാജ്യോതി -  സ്കൂൾ സ്റ്റാഫ് , എസ്.എം.സി. മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമൊരുക്കുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
{|style="margin: 0 auto;"
"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്