"സി.എ.എച്ച്.എസ്. പെരുവെമ്പ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഇപ്പോൾ എല്ലാ കുട്ടികൾക്കും വിദ്യാരംഗത്തിൽ അംഗങ്ങളാകാം. | ഇപ്പോൾ എല്ലാ കുട്ടികൾക്കും വിദ്യാരംഗത്തിൽ അംഗങ്ങളാകാം. | ||
വായനാ വാരത്തോടനുബന്ധിച്ച് പവിത്രൻ | വായനാ വാരത്തോടനുബന്ധിച്ച് കാലടി സർവ്വകലാശാലയിലെ പ്രൊ.ഡോ.പവിത്രൻ കുട്ടികൾക്ക് നല്ലൊരു ക്ലാസ്സ് നൽകുകയും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. | ||
മുൻ കാലങ്ങളിൽ വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളെ പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയൻ്റെ തസ്രാക്കിലേക്ക് പഠനയാത്ര നടത്തുകയും അദ്ദേഹത്തിനെക്കുറിച്ച് മനസ്സിലാക്കാനും, | മുൻ കാലങ്ങളിൽ വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളെ പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയൻ്റെ തസ്രാക്കിലേക്ക് പഠനയാത്ര നടത്തുകയും അദ്ദേഹത്തിനെക്കുറിച്ച് മനസ്സിലാക്കാനും, അദ്ദേഹത്തിൻെറ കടൽത്തീരത്ത് എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം കാണാനും സാധിച്ചു .കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരുന്നു |
12:44, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം ക്ലബ്ബിൽ കുട്ടികൾസജീവമായി പങ്കെടുക്കാറുണ്ട്.കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ആസ്വാദനക്കുറിപ്പ്, ചിത്രരചന എന്നിവയിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്
ഇപ്പോൾ എല്ലാ കുട്ടികൾക്കും വിദ്യാരംഗത്തിൽ അംഗങ്ങളാകാം.
വായനാ വാരത്തോടനുബന്ധിച്ച് കാലടി സർവ്വകലാശാലയിലെ പ്രൊ.ഡോ.പവിത്രൻ കുട്ടികൾക്ക് നല്ലൊരു ക്ലാസ്സ് നൽകുകയും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മുൻ കാലങ്ങളിൽ വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളെ പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയൻ്റെ തസ്രാക്കിലേക്ക് പഠനയാത്ര നടത്തുകയും അദ്ദേഹത്തിനെക്കുറിച്ച് മനസ്സിലാക്കാനും, അദ്ദേഹത്തിൻെറ കടൽത്തീരത്ത് എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം കാണാനും സാധിച്ചു .കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരുന്നു