"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
No edit summary
വരി 341: വരി 341:
തീണ്ടൽ, തൊടീൽ തുടങ്ങിയവ പഴയക്കാലത്ത് നിലനിന്നിരുന്നു. ഉയർന്ന ജാതിക്കാരുടെ മുറ്റം വരെയാണ് ചെറുമക്കൾക്ക് പ്രവേശനമുണ്ടായിരുന്നത്. പാണർക്ക് പടികടന്ന് നിൽക്കാൻ മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളു. പറയർക്ക് പടിക്കൽ വരെ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളു. നായാടികൾക്ക് വിളിപ്പാടകലെ  നിൽക്കണമായിരുന്നു.

== ലോകങ്ങളും ചികിത്സാരീതികളും ==
== രോഗങ്ങളും ചികിത്സാരീതികളും ==

വസൂരി, കോളറ, അഞ്ചാംപനി എന്നിവ പഴയക്കാലത്തെ ഏറെ ഭീതി പരത്തിയിരുന്ന രോഗങ്ങളായിരുന്നു. നാട്ടുവൈദ്യന്മാരായിരുന്നു ചികിത്സനടത്തിയിരുന്നത്.ഇവർ പാരമ്പര്യമായി വൈദ്യവൃത്തി ചെയ്തു പോന്നിരുന്നവർ ആയിരുന്നു. വസൂരി, കോളറ എന്നീ രോഗങ്ങൾ കാര്യമായ ചികിത്സയുണ്ടായിരുന്നില്ല. ഈ രോഗങ്ങൾ വരുന്ന കൂടുതൽ പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പകർച്ച വ്യാധികളായിരുന്നു ഇത്തരം രോഗങ്ങൾ. അതിനാൽ രോഹികളെ പരിശോധിക്കുന്ന ആളുകളും മരിച്ചിരുന്നു. ഒരു തവണ അസുഖം വന്ന് ഭേതമാകുന്നവരായിരുന്നു രോഗികളെ പരിചരിച്ചിരുന്നത്. രോഗങ്ങൾക്ക് ചികിത്സിക്കുന്നതിനൊടൊപ്പം വിശ്വാസങ്ങളിലൂടെയും മാറ്റാമെന്ന് അന്നത്തെ ഭൂരിഭാഗം ജനസമൂഹങ്ങളും വിശ്വസിച്ചിരുന്നു. പച്ചമരുന്നുകളായിരുന്നു അന്നത്തെ പ്രധാന മരുന്നുകൾ.<br />

ജലദോഷത്തിന് കുരുമുളകിന്റെ ഇല കോമുള്ളിൽ കോർത്ത് പയർ വള്ളിയിൽ തൂക്കി ഉമ്മറപ്പടി ചാടിക്കടക്കാതെ അടുപ്പിന്റെ മുകളിൽ കെട്ടിതൂക്കിയിട്ടാൽ ജലദോഷം മാറുമെന്നാണ് വിശ്വാസം. ഇല വാടും തോറും ജലദോഷം കുറയും എന്നാണ് വിശ്വാസം. കരിന്തേച്ചിയില, മലത്തുളസി, ചുക്ക്, മല്ലി, കുരുമുളക് എന്നിവ ചേർത്ത് കഷായം കുടിക്കലായിരുന്നു ജലദോഷ ചികിത്സ.