"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
==കെട്ടിട സൗകര്യങ്ങൾ== | ==കെട്ടിട സൗകര്യങ്ങൾ== | ||
[[പ്രമാണം:47234it.jpeg|thumb|right|359px]] | |||
==ഐ സി ടി ലാബ്== | ==ഐ സി ടി ലാബ്== | ||
വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | ||
[[പ്രമാണം:47234vaynapura.jpeg|thumb|right|359px]] | [[പ്രമാണം:47234vaynapura.jpeg|thumb|right|359px]] | ||
==വായനപ്പുര== | ==വായനപ്പുര== | ||
സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി. | സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി. | ||