"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
==<big>തുടക്കം</big>== | ==<big>തുടക്കം</big>== | ||
1903 ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.[[പ്രമാണം:48466-school old.jpeg|നടുവിൽ|ലഘുചിത്രം]]1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം ഒരു കേടുപാടും കൂടാതെ പൂർവാധികം ശക്തിയോടെ തന്നെ നടന്നു പോന്നു. 1942 മുതൽ 45 വരെ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ പട്ടാള ക്യാമ്പ് ആയും പ്രവർത്തിച്ചു. | 1903 ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.[[പ്രമാണം:48466-school old.jpeg|നടുവിൽ|ലഘുചിത്രം]]1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം ഒരു കേടുപാടും കൂടാതെ പൂർവാധികം ശക്തിയോടെ തന്നെ നടന്നു പോന്നു. 1942 മുതൽ 45 വരെ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ പട്ടാള ക്യാമ്പ് ആയും പ്രവർത്തിച്ചു. | ||
[[പ്രമാണം:48466-school9.jpeg|ലഘുചിത്രം]] | |||
== സ്വാതന്ത്ര്യലബ്ധിക്കുശേഷം == | == സ്വാതന്ത്ര്യലബ്ധിക്കുശേഷം == | ||
| വരി 17: | വരി 17: | ||
ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന് 10 കെട്ടിടങ്ങൾ ആയി ഇപ്പോൾ വളർന്നു. | ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന് 10 കെട്ടിടങ്ങൾ ആയി ഇപ്പോൾ വളർന്നു. | ||
[[പ്രമാണം:48466-schoolbuild2.jpeg|ലഘുചിത്രം|229x229ബിന്ദു]]1977ലാണ് ഏറ്റവും മുകളിലെ തട്ടിൽ ഉള്ള ക്ലാസ് മുറികൾ പണിതത്. 8 മുറികളാണ് അവിടെ പണിതത്.[[പ്രമാണം:48466-schoolbuild1.jpeg|ഇടത്ത്|ലഘുചിത്രം|229x229px]] | |||
[[പ്രമാണം:48466-schoolbuild2.jpeg|ലഘുചിത്രം|229x229ബിന്ദു]] | |||
[[പ്രമാണം:48466-schoolbuild1.jpeg|ഇടത്ത്|ലഘുചിത്രം|229x229px]] | |||