"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
= '''''"നമ്മൾ അതിജീവിക്കും"''''' =
= '''''"നമ്മൾ അതിജീവിക്കും"''''' =


'''''കോവിഡ് പ്രതിരോധ സന്ദേശ ഗാനമൊരുക്കി സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി  സ്കൂൾ'''''


'''''അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന് വേണ്ടി  മികച്ച 20ഗായകർ  തയ്യാറാക്കിയ covid പ്രതിരോധ സന്ദേശ ഗാനത്തിന്റെ ലോഞ്ചിങ് PK കുഞ്ഞാലികുട്ടി എംപി നിർവഹിച്ചു സർക്കാർ നിബന്ധനകൾ പൂർണ്ണമായും പാലിച്ച് മഹാമാരിക്കെതിരെ സ്വന്തം വീടുകളിൽ നിന്ന് ഫോൺ വഴി റെക്കോർഡ് ചെയ്തു പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കിയ സാമൂഹിക അവബോധന ഗാനം ഞങ്ങൾ സമൂഹത്തിനു സമർപ്പിച്'''''
''കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു  മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -NSS യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ  ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി  നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും,  സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്.''


'''''അവബോധം വളരട്ടെ'''''
''അവബോധം വളരട്ടെ''


'''''മഹാമാരി''''' '''''അകലട്ടെ'''''  
''മഹാമാരി അകലട്ടെ''  


'''''വീഡിയോ കാണാൻ ലിങ്ക് [https://youtu.be/beflUJ7x4xs ക്ലിക്ക് ചെയ്യുക]'''''<gallery widths="300" heights="100">
'''''വീഡിയോ കാണാൻ ലിങ്ക് [https://youtu.be/beflUJ7x4xs ക്ലിക്ക് ചെയ്യുക]'''''<gallery widths="300" heights="100">