"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
സ്വാതന്ത്ര്യലബ്ധിയും ഭാരതത്തിൽ മൊത്തത്തിൽ ഉണ്ടായ വളർച്ചയും വിദ്യാഭ്യാസ രംഗത്ത് വന്ന പുരോഗതിയും എല്ലാം ഈ വിദ്യാലയത്തിനു മുന്നോട്ടു കൊണ്ടുപോയി.പിന്നീട് വന്ന ത്രിതലപഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും എല്ലാം വിദ്യാലയത്തിലെ വികസനത്തിന് ആക്കം കൂട്ടി. | സ്വാതന്ത്ര്യലബ്ധിയും ഭാരതത്തിൽ മൊത്തത്തിൽ ഉണ്ടായ വളർച്ചയും വിദ്യാഭ്യാസ രംഗത്ത് വന്ന പുരോഗതിയും എല്ലാം ഈ വിദ്യാലയത്തിനു മുന്നോട്ടു കൊണ്ടുപോയി.പിന്നീട് വന്ന ത്രിതലപഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും എല്ലാം വിദ്യാലയത്തിലെ വികസനത്തിന് ആക്കം കൂട്ടി. | ||
ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന് | ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന് 10 കെട്ടിടങ്ങൾ ആയി ഇപ്പോൾ വളർന്നു. | ||
1977ലാണ് ഏറ്റവും മുകളിലെ തട്ടിൽ ഉള്ള ക്ലാസ് മുറികൾ പണിതത്. 8 മുറികളാണ് അവിടെ പണിതത്. | 1977ലാണ് ഏറ്റവും മുകളിലെ തട്ടിൽ ഉള്ള ക്ലാസ് മുറികൾ പണിതത്. 8 മുറികളാണ് അവിടെ പണിതത്. | ||