"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജൈവ വ്യവിധ്യ പാർക്ക് |
|||
| വരി 16: | വരി 16: | ||
[[പ്രമാണം:46329 bio.jpeg|ലഘുചിത്രം|'''ജൈവ വ്യവിധ്യ പാർക്ക്''' ]] | [[പ്രമാണം:46329 bio.jpeg|ലഘുചിത്രം|'''ജൈവ വ്യവിധ്യ പാർക്ക്''' ]] | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു | ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു | ||
==== ഹിന്ദി ദിവസം സെപ്റ്റംബർ14 ==== | |||
[[പ്രമാണം:46329 ഹിന്ദി .jpg|ലഘുചിത്രം|'''ഹിന്ദി''' ]] | |||
[[പ്രമാണം:46329 Hindi day .jpg|ലഘുചിത്രം|'''Hindi day''']] | |||
പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | |||