"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 183: | വരി 183: | ||
</gallery> | </gallery> | ||
= ഫെസ്റ്റ് ഒ ലറ്റ് = | = '''''ഫെസ്റ്റ് ഒ ലറ്റ്''''' = | ||
'''''പ്രണയത്തിന്റെ ഗസൽ ലോകം''''' | '''''പ്രണയത്തിന്റെ ഗസൽ ലോകം''''' | ||
'''''ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേൾക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂടുകൂട്ടിക്കളയും. ഓരോ തവണ കേൾക്കുമ്പോഴും ആ വരികളും അതിനു ജീവൻ പകർന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും. മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച്, മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി...അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും.Fest O Let പരിപാടിയിൽ റാസയും ബീഗവും നമ്മെ അത്ഭുതപെടുത്തി'''''<gallery> | '''''ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേൾക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂടുകൂട്ടിക്കളയും. ഓരോ തവണ കേൾക്കുമ്പോഴും ആ വരികളും അതിനു ജീവൻ പകർന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും. മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച്, മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി...അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും.Fest O Let പരിപാടിയിൽ റാസയും ബീഗവും നമ്മെ അത്ഭുതപെടുത്തി'''''<gallery> | ||