"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പള്ളാത്തുരുത്തി. ആലപ്പുഴ
|സ്ഥലപ്പേര്=പള്ളാത്തുരുത്തി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 62: വരി 62:

== ചരിത്രം==
== ചരിത്രം==
[[പ്രമാണം:35220 school.jpeg|ലഘുചിത്രം]]ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ {{prettyurl|edlpspallathuruthi}}

'''[https://schoolwiki.in/Edlpspallathuruthi ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ  ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര ''[[ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം|മൈതാനിയിൽ വച്ചായിരുന്ന‍ു.]]''

https://schoolwiki.in/Edlpspallathuruthi

സ്കൂൾ 1964ൽ  ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര ''[[ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം|മൈതാനിയിൽ വച്ചായിരുന്ന‍ു.]]''

== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം .[[പ്രമാണം:35220 school.jpeg|ലഘുചിത്രം]]

കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം .

== മുൻ സാരഥികൾ ==
പൂർവ അധ്യാപകർ

'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''

# കരുണാകരൻ‌
# മനോരമ
# നളിനി
# വിജയാനന്ദൻ‌
# അമ്മിണിയമ്മ
# ശാന്തകുമാരി
# പത്മാവതി
# ശാന്തമ്മ
# അബ്ദുൾ മനാഫ്

== സാരഥികൾ ==

# ലീന ഹരി.റ്റി.കെ
# രേഖ ബാലകൃഷ്ണൻ‌
# സജിനി.എസ്
# .ഫൗസിയ.കെ .എ
# നൌഷാദ്.കെ.പി

== മാനേജുമെന്റ് ==
സ്കൂൾമാനേജർ - കെ.എസ്.ബൈജു

സ്കൂളിനോട് വളരെയധികം സഹായങ്ങൾ നൽകുന്ന നല്ലൊരു കൂട്ടായ്മ ആൺ ഞങ്ങളുടെ മാനേജ്‌മന്റ് .

== നേട്ടങ്ങൾ ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് ഉണർവേകിയിട്ടുണ്ട്.2018-19വർഷം ഒന്നാം ക്ലാസിലുണ്ടായിരുന്നിടത്ത് 2019-20ൽ 33കുട്ടികൾ പ്രവേശനം നേടിയത് സ്കൂളിന്റെ മികവുകളെ സമൂഹം അംഗീകരിച്ചതിന് തെളിവാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

# വാർഡ് കൗൺസിലർ-ശ്വേതാ എസ് കുമാർ
# കെ.എസ്.ബൈജു,മാനേജർ,ഇ.ഡി.എൽ.പി.സ്കൂൾ(റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ)
# മനോജ് പവിത്രൻ

== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==

*ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)
*ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)
*പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റര് അകലെയാണ് സ്കൂൾ
*പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റര് അകലെയാണ് സ്കൂൾ

{{#multimaps:9.4908403005036, 76.36298498507618|zoom=18}}
{{#multimaps:9.4908403005036, 76.36298498507618|zoom=18}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565584" എന്ന താളിൽനിന്ന് ശേഖരിച്ചത്