"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
സ്വാതന്ത്ര്യദിന |
||
| വരി 56: | വരി 56: | ||
= ''''' | = '''''ഒലൈവ് 2.0(ഓറിയന്റൽ ലൈവ്)''''' = | ||
'''''Olive എന്ന പുതിയ പരിപാടിയിലൂടെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ തുടക്കം കുറിക്കുബോൾ... കുറച്ചു നല്ല ഗാനങ്ങളും നമ്മൾ അവർക് സമ്മാനിച്ചിരുന്നു...''''' | '''''Olive എന്ന പുതിയ പരിപാടിയിലൂടെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ തുടക്കം കുറിക്കുബോൾ... കുറച്ചു നല്ല ഗാനങ്ങളും നമ്മൾ അവർക് സമ്മാനിച്ചിരുന്നു...''''' | ||
| വരി 65: | വരി 65: | ||
= ''''' | = '''''സ്വാതന്ത്ര്യദിനാഘോഷം''''' = | ||
'''''2021 August 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.School youTube channel ൽ രാവിലെ 9 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിച്ചത്. *Dr. Alexander Jacob IPS* സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ശരീഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന തീം സോങ് പരിപാടിയെ ആകർഷകമാക്കി. UP, HS വിഭാഗം കുട്ടികളുടെ വാശിയേറിയ ദേശഭക്തി ഗാന മത്സരം ചടങ്ങിനെ വർണ്ണാഭമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനം HM. CP Abdul Kareem sir നിർവഹിച്ചു.''''' | '''''2021 August 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.School youTube channel ൽ രാവിലെ 9 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിച്ചത്. *Dr. Alexander Jacob IPS* സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ശരീഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന തീം സോങ് പരിപാടിയെ ആകർഷകമാക്കി. UP, HS വിഭാഗം കുട്ടികളുടെ വാശിയേറിയ ദേശഭക്തി ഗാന മത്സരം ചടങ്ങിനെ വർണ്ണാഭമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനം HM. CP Abdul Kareem sir നിർവഹിച്ചു.''''' | ||
| വരി 86: | വരി 86: | ||
</gallery> | </gallery> | ||
= ''''' | = '''''ദേശീയ കായികദിന ആഘോഷ തീം സോങ്''''' = | ||
'''''ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 *നാഷണൽ സ്പോർട്സ് ഡേ* രാജ്യത്ത് വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു .ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ *PHYSICAL ACTIVITIES DURING COVID-19* എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു . തീം ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു *ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുത്തു .* സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന *ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ* വിഷയാവതരണം നടത്തി . ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, SOAL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .''''' | '''''ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 *നാഷണൽ സ്പോർട്സ് ഡേ* രാജ്യത്ത് വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു .ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ *PHYSICAL ACTIVITIES DURING COVID-19* എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു . തീം ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു *ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുത്തു .* സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന *ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ* വിഷയാവതരണം നടത്തി . ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, SOAL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .''''' | ||