"ജി.എച്ച്.എസ്.എസ്.മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 10: | വരി 10: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
===<big>2019-20ലെ പ്രധാനനേട്ടങ്ങൾ</big>=== | ===<big>2019-20ലെ പ്രധാനനേട്ടങ്ങൾ</big>=== | ||
വരി 16: | വരി 19: | ||
====== സംസ്ഥാനതലത്തിലേക്ക് '''ഇഷാനി സത്'''യ, '''ഹരിശങ്കർ''' യോഗ്യത നേടി ====== | ====== സംസ്ഥാനതലത്തിലേക്ക് '''ഇഷാനി സത്'''യ, '''ഹരിശങ്കർ''' യോഗ്യത നേടി ====== | ||
സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം ലഭിച്ചത്. ശാസ്ത്രാധ്യാപകനായ സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്. '''ഇഷാനി സത്യ,ഹരിശങ്കർ''' എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. '''സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.''' | സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം ലഭിച്ചത്. ശാസ്ത്രാധ്യാപകനായ സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്. '''ഇഷാനി സത്യ,ഹരിശങ്കർ''' എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. '''സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.''' | ||
[[പ്രമാണം:Ish.jpg|ലഘുചിത്രം]] | [[പ്രമാണം:Ish.jpg|ലഘുചിത്രം|പകരം=|<big>ഇഷാനി സത്യ, ഹരിശങ്കർ</big>]] | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം 'അങ്കിത് കൃഷ്ണ. കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്- ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കിീർത്തന എം വി ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി 'അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ' | കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം 'അങ്കിത് കൃഷ്ണ. കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്- ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കിീർത്തന എം വി ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി 'അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ' |
12:31, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രധാനനേട്ടങ്ങൾ
അഭിമാന നിമിഷം
2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ദർശന.എം ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര.
2019-20ലെ പ്രധാനനേട്ടങ്ങൾ
ബാല ശാസ്ത്ര കോൺഗ്രസ്
സംസ്ഥാനതലത്തിലേക്ക് ഇഷാനി സത്യ, ഹരിശങ്കർ യോഗ്യത നേടി
സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം ലഭിച്ചത്. ശാസ്ത്രാധ്യാപകനായ സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്. ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം 'അങ്കിത് കൃഷ്ണ. കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്- ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കിീർത്തന എം വി ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി 'അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ'
-
അങ്കിത് കൃഷ്ണ
-
അക്ഷരമുറ്റം ജില്ലാതലം ഒന്നാം സ്ഥാനം
കണ്ണൂർ ജില്ലാ ഗണിതശാസ്ത്രമേള
മാതമംഗലം ഗവ:സ്കൂൾ HSS വിഭാഗം ഒന്നാം സ്ഥാനത്ത്. 5 ഇനങ്ങളിലായി 6 വിദ്യാർത്ഥികൾ സംസ്ഥാന മൽസരത്തിന് അർഹതനേടി. ഹിഷാം ( PUZZLE) അഞ്ജലി ,സൗഭാഗ്യ (GROUP PROJECT) നന്ദന (SINGLE PROJECT) അനഘ (PURE CONSTUCTION) സ്നേഹ ( OTHER CHART).
മാതമംഗലത്തിന്റെ ചുണക്കുട്ടികൾ
സബ് ജൂനിയർവോളിബോൾ സംസ്ഥാന ടീമിലേക്ക് സിദ്ധാർഥ്,സായന്ത് എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ഫുട്ബോൾ സബ് ജില്ലാ വിജയം സീനിയർവോളിബോൾ ഒന്നാം സ്ഥാനം ജില്ലാ തലത്തിൽസീനിയർ പെൺ്‍കുട്ടികൾ ഖൊ-ഖൊ ഒന്നാം സ്ഥാനം ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം' സീനിയർ വോളിബോൾ പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ് സ്റ്റേറ്റ് ടീമിലേക്ക് സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി അഭിഷേക് പി വി നാലാം സ്ഥാനം നേടി. സംസ്ഥാനതലത്തിൽ 4*400റിലേ മത്സരത്തിൽ ഹംസ.വി A ഗ്രേഡോടെ ഏഴാം സ്ഥാനത്ത്.
ഗണിതം മധുരം
പയ്യന്നൂർ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം. സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെരഞ്ഞടുത്തു. സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം,അബിത,ഫാത്തിമത്ത് ഹാല
-
രാമാനുജൻ സെമിനാർ
-
ഭാസ്ക്കരാചാര്യ സെമിനാർ
ജില്ലാതല ശാസ്ത്രമേള2019
പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അങ്കിത് കൃഷ്ണ പി.വി പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം """""അദ്വിത സാഗർ" ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ് സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി