"ജി.എൽ.പി.എസ് പുള്ളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അമ്പതുകൾക്ക് മുമ്പ് തന്നെ ശ്രമം ആരംഭിച്ച ഒരു പ്രദേശമാണ് പുള്ളിപ്പാടം. പരേതയായ പുഴുത്തനി പാറ കദിയക്കുട്ടി ഹജ്ജുമ്മ യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നാൽപ്പതുകളിൽ ആരംഭിച്ച വിദ്യാലയം " സ്കൂൾ പുര" എന്നാണറിയപ്പെട്ടിരുന്നത്. അമ്പതുകളുടെ തുടക്കത്തിൽ നിലച്ചുപോയ ഈ വിദ്യാലയം വി പി സി മാനു കാക്കയുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി കദിയക്കുട്ടി ഹജ്ജുമ്മ യുടെ തന്നെ മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിച്ചു. ഈ വിദ്യാലയമാണ് 1956ൽ പുള്ളിപ്പാടം ജി എൽ പി സ്കൂളിന് തുടക്കമായത്. ഇവർതന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളി സ്ഥലത്തിനും സ്ഥലം ദാനമായി നൽകിയിരുന്നു. നാലു പതിറ്റാണ്ടുകാലം ഇതേ കെട്ടിടത്തിൽ തന്നെയാണ് ഒരു പുരോഗതിയും ഇല്ലാതെ ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. | ||
തൊണ്ണൂറുകളുടെ തുടക്കത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്ഥലം എംഎൽഎ ശ്രീ പന്തളം സുധാകരൻ മുഖേന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. തൽഫലമായി എട്ടു മുറികളുള്ള കെട്ടിടത്തിന് അനുമതിയായി. 1996 ൽ സ്ഥലം എംഎൽഎ ശ്രീ എൻ കണ്ണൻ പുതിയ കെട്ടിട ത്തിൻറെ ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||