"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 111: | വരി 111: | ||
'''<big>[[ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)]]</big>''' | '''<big>[[ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)]]</big>''' | ||
== നേട്ടങ്ങൾ == | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
== അധിക വിവരങ്ങൾ == | |||
[[ഇവിടെ വായിക്കൂ]] | |||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
വരി 136: | വരി 141: | ||
* ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ഠൗൺ സമീപം കോട്ടയത്ത് നിന്നും 48 കി.മി. | * ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ഠൗൺ സമീപം കോട്ടയത്ത് നിന്നും 48 കി.മി. | ||
{{#multimaps: 9.637709,76.815226 | width=700px | zoom=16}} | {{#multimaps: 9.637709,76.815226 | width=700px | zoom=16}} | ||
== അവലംബം == |
11:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് | |
---|---|
വിലാസം | |
ചേന്നാട് ചേന്നാട് പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0482 2279613 |
ഇമെയിൽ | kply32002@yahoo.co.in |
വെബ്‍സൈറ്റ് | smghighschoolchennad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32002 (സമേതം) |
യുഡൈസ് കോഡ് | 32100200601 |
വിക്കിഡാറ്റ | Q87658925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.സിസിമോൾ പി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മോൻസി താഴത്തുവീട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രവീന്ദ്രൻ വെള്ളാരംപാറക്കൽ |
അവസാനം തിരുത്തിയത് | |
01-02-2022 | Smg32002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയംജില്ലയിലെ കാഞ്ഞിരപ്പള്ളി.വിദ്യാഭ്യാസ ജില്ലയിൽ ഈരാട്ടുപേട്ട ഉപജില്ലയിലെ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്.പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ എജൻസിയുടെ കീഴിലുള്ള വിദ്യാലയമാണ് ഇത്.
ചരിത്രം
വിശുദ്ധ മരിയഗൊരേത്തിയുടെ നാമധേയത്താൽ ചേന്നാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്.ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ പ്രരംഭം 1952 ൽലാണ്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബുകൾ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ആധുനിക കന്വ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- മൾട്ടി മീഡിയാ റും
- റീഡിംഗ് റും
- ലൈബ്രറി
- സ്കൂൾ ബസ്
- ഉച്ചഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൂൾ ലൈബ്രറി
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം
2. സ്കൂൾ പാരലമെന്റ്
പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു
- 3.വിദ്യാരംഗം കലാ സാഹിത്യ വേദി.
ഭാഷാ നൈപുണി
ചേന്നാട് സെൻറ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.
അഞ്ചാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്
മാനേജ്മെന്റ്
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
അധിക വിവരങ്ങൾ
ചിത്രശാല
-
കുറിപ്പ്2
അധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം. (മുപ്പത് കിലോമീറ്റർ)
- ഈരാട്ടുപേട്ട ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ - ഓട്ടോ /ബസ്സ് മാർഗംഎത്താം
- ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ഠൗൺ സമീപം കോട്ടയത്ത് നിന്നും 48 കി.മി.
{{#multimaps: 9.637709,76.815226 | width=700px | zoom=16}}
അവലംബം
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32002
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ