"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
11:06, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
"ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി. | "ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി. | ||