"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(.) |
||
വരി 33: | വരി 33: | ||
പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി കമ്പ്യൂട്ടറുകളുടെ എണ്ണം ഇനിയും വർധിപ്പിക്കേണ്ടതുണ്ട് . | പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി കമ്പ്യൂട്ടറുകളുടെ എണ്ണം ഇനിയും വർധിപ്പിക്കേണ്ടതുണ്ട് . | ||
[[പ്രമാണം:35061 computer lab.jpg|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:35061 computer lab.jpg|ഇടത്ത്|300x300ബിന്ദു]] | ||
10:45, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1 ഏക്കർ 12 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്
സ്മാർട്ട് ക്ലാസ് മുറികൾ
സ്കൂളിലെ ഹൈസ്കൂൾ,ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവൻ സ്മാർട്ട് ക്ലാസ് മുറികളാണ് .എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.പ്രൈമറി ക്ലാസ് മുറികളിലും ഫാൻ ഉണ്ട് .തറ ടൈൽ ഇട്ട് ഭംഗിയാക്കിയിട്ടുണ്ട്
പ്രീ പ്രൈമറി വിഭാഗം
SSK യുടെ ആഭിമുഖ്യത്തിൽ BRC യുടെ സഹകരണത്തോടെ താലോലം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട് .പദ്ധതി പ്രകാരം പ്രീ പ്രൈമറി ക്ലാസ്സുകളിൽ പഠന മൂല ഒരുക്കിയിരിക്കുന്നു.ഗണിതമൂല, അഭിനയമൂല,നിർമ്മാണമൂല ,സംഗീതമൂല ...ഇവ ചെറിയ കുരുന്നുകളുടെ പഠന താത്പര്യവും സർഗ്ഗശേഷിയും വർധിപ്പിക്കാൻ സഹായകമാകുന്നുണ്ട്
മഴവെള്ള സംഭരണി
ജലദൗർലഭ്യം അംഭവപ്പെടുമ്പോൾ മഴവെള്ളസംഭരണിയിലെ ജലം ഉപയോഗിക്കുന്നു
കംപ്യൂട്ടർലാബുകൾ
പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി കമ്പ്യൂട്ടറുകളുടെ എണ്ണം ഇനിയും വർധിപ്പിക്കേണ്ടതുണ്ട് .
വാഹന സൗകര്യം
വളരെ അടുത്തുനിന്നു നടന്നും സൈക്കിളിലും എത്തുന്ന കുട്ടികളാണ് ഈ സ്കൂളിലധികവും .എന്നാൽ വാഹനസൗകര്യം ആവശ്യപ്പെടുന്ന കുട്ടികൾക്ക് വാഹനം സ്കൂളിന്റെ മേൽനോട്ടത്തിൽ ഏർപ്പാടാക്കി
നൽകുന്നുണ്ട്.
കൗൺസിലർ
ജില്ലാജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും സഹായത്തോടെ സ്കൂളിൽ കൗൺസിലറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് .
മുഴുവൻ സമയവും കൗൺസിലറുടെ സേവനം ലഭ്യമാണ് .കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ തന്മൂലം സാധിക്കുന്നു