"സെന്റ് തോമസ് ടി ടി ഐ പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=31543
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 16: വരി 16:
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04822-212758
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=258
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. സിബി പി. ജെ
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജോബി വർഗ്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:31543.jpg
|സ്കൂൾ ചിത്രം=പ്രമാണം:31543.jpg

09:59, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് ടി ടി ഐ പാലാ
വിലാസം
കോട്ടയം ജില്ല
വിവരങ്ങൾ
ഫോൺ04822-212758
കോഡുകൾ
സ്കൂൾ കോഡ്31543 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ258
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. സിബി പി. ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോബി വർഗ്ഗീസ്
അവസാനം തിരുത്തിയത്
01-02-2022TIJO JOSE



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അര സഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമ യതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു.

ഭാവി വാഗ്ദാനങ്ങളെ കരുപ്പിടിപ്പിക്കുന്നതിൽ അദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണ്. അതിനാൽ അദ്ധ്യാപക പരിശീലനത്തിനായി 1954-ൽ റവ. ഫാ. ജോസഫ് വെച്ചിയാനിക്കൽ പാലാ വലിയപള്ളിയുടെ വികാരിയാ യിരുന്ന കാലത്താണ് ട്രെയിനിംഗ് സ്കൂൾ സ്ഥാപിതമായത്. അന്ന് ഹൈസ്ക്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ, അദ്ധ്യാപക ശ്രേഷ്ഠനും പണ്ഡിതനുമായിരുന്ന ശ്രീ. എ.ഒ. ജോസഫ് എന്നി വരുടെ കൂട്ടായ പരിശ്രമം ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് ഏറെ സഹായിച്ചു. ട്രെയിനിംഗ് സ്ക്കൂളിനോട് ചേർന്ന് ഒരു പ്രൈമറി സ്ക്കൂൾ ആവശ്യമായിരുന്നു. അദ്ധ്യാപക വിദ്യാർത്ഥികളുടെ പരിശീലനത്തിനുവേ ണ്ടിയായിരുന്നു അത്. ആദ്യത്തെ പ്രൈമറി സ്കൂൾ ഹൈഡ്മാസ്റ്റർ പി.ഒ. ജോൺസാർ ആയിരുന്നു. പിന്നീട് പാലാ ഇടവകക്കാരനായ ശ്രീ. ടി.കെ. തൊമ്മൻ പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്ററായി. പില്ക്കാലത്ത് ട്രെയിനിംഗ് സ്കൂൾ ഹെഡ്മാസ്റ്റർ തന്നെയാണ് പ്രൈമറി സ്ക്കൂളിന്റെയും ചുമതല വഹിച്ചുപോന്നത്.

എൽ.പി. സ്കൂൾ മാത്രമുണ്ടായിരുന്ന സ്കൂൾ 1982-83 അദ്ധ്യയന വർഷം മുതൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ബഹു: ഫാ. മാത്യു മഠത്തിക്കു നേലിന്റെ ശ്രമഫലമായി മന്ത്രിയായിരുന്ന ശ്രീ. കെ.എം. മാണിയുടെ സഹായത്താൽ ആണ് ഇത് സാധ്യമായത്.

സെന്റ് തോമസ് ഹൈസ്ക്കൂളിനോടനുബന്ധിച്ച് പുതിയ ഹർ സെക്കൻഡറി അനുവദിച്ചപ്പോൾ ഹയർ സെക്കൻഡറി സ്കൂളിനായി പഴയ കെട്ടിടം വിട്ടുകൊടുക്കുകയും NCTE യുടെ നിയമങ്ങൾക്കനുസൃത മായി കൂടുതൽ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ സ്കൂൾ പള്ളിയുടെ സമീപത്ത് പണി കഴിപ്പിച്ചു.

1992 മുതൽ 2000 ഫെബ്രുവരിമാസം വരെ നമ്മുടെ സ്കൂളിന്റെ മാനേജരായിരുന്ന ബഹു. ജോർജ് ചൂരക്കാട്ടിന്റെ നേതൃത്വത്തിൽ 45 ലക്ഷത്തോളം രൂപ മുതൽമുടക്കിൽ ഇന്നത്തെ ഈ ബഹുനില മന്ദിരം പണി കഴിപ്പിച്ചു. 2000 ജനുവരി 31-ന് അഭിവന്ദ്യ മാർ ജോസഫ് പളളിക്കാപറമ്പിൽ പിതാവ് പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നമ്മുടെ സ്കൂൾ വിജയകരമായി എൺപത്തിയൊന്ന് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2010 ജനുവരി 21 ന് സമാപിച്ചു.

സ്ക്കൂൾ പാർലമെന്റ് വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, റോഡ് സുരക്ഷാ, ഹെൽത്ത് പരി നാടിതി ക്ലബ്ബുകൾ, കെ.സി.എസ്.എൽ, ഡി.സി.എൽ എന്നിവ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.

ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാര ഥിക

വഴികാട്ടി

St. Thomas Teachers Training Institute, Pala

"https://schoolwiki.in/index.php?title=സെന്റ്_തോമസ്_ടി_ടി_ഐ_പാലാ&oldid=1541071" എന്ന താളിൽനിന്ന് ശേഖരിച്ചത്