"ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PU|Govt.H.S.S.Manjapra}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=മഞ്ഞപ്ര | | സ്ഥലപ്പേര്=മഞ്ഞപ്ര | ||
| വരി 33: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട് ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്. | |||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട് ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െ കാലത്ത് ദിവാന്‍ജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് തന്നെ മഞ്ഞപ്ര നേറ്റീവ് ഗ്രാന്റ്‌സ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാലയത്തില്‍ കുഞ്ചുവാര്യര്‍ ആശാന്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍. | എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട് ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െ കാലത്ത് ദിവാന്‍ജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് തന്നെ മഞ്ഞപ്ര നേറ്റീവ് ഗ്രാന്റ്‌സ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാലയത്തില്‍ കുഞ്ചുവാര്യര്‍ ആശാന്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍. | ||