"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

ജൂൺ 5: പരിസ്ഥിതിദിനം
=== ജൂൺ 5: പരിസ്ഥിതിദിനം ===
 
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.

വരി 39: വരി 38:
'''''ജൂൺ13ന്എസ് പി സി കേഡറ്റുകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ  ഉദ്ഘാടനം   ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് നിർവ്വഹിക്കും. നിലവിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത വിധം ലഘുവായ വ്യായാമമുറകൾ വീടുകളിൽ വച്ച്  പരിശീലിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.'''''

'''<big><u>വായനപക്ഷാചരണം</u></big><nowiki>'''</nowiki>'''''ജൂൺ19  ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.''[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]]'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.'''''
=== '''വായനപക്ഷാചരണം''' ===
'''''ജൂൺ19  ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.'''''[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]]'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.'''''

ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ '''''എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.'''''

'''<big>സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം</big>'''[[പ്രമാണം:Dig.jpg|ലഘുചിത്രം|ഡിജിറ്റൽലൈബ്രറിഉദ്ഘാടനം]]<u>'''അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ  വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.'''</u>
=== '''<big>സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം</big>''' ===
[[പ്രമാണം:Dig.jpg|ലഘുചിത്രം|ഡിജിറ്റൽലൈബ്രറിഉദ്ഘാടനം]]<u>'''അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ  വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.'''</u>

<sub>'''<big>" വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി -</big>'''</sub>

വരി 57: വരി 58:
''ജൂൺ26 അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തിൽ എസ് പി സി, ജെ. ആർ.സി ,ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, പ്രഭാഷണം എന്നിവ  തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പങ്കിട്ടു.''[[പ്രമാണം:Spc൩.jpg|ലഘുചിത്രം|വാർത്താജാലകം]]എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു.

'''ചങ്ങമ്പുഴ''' '''സ്മൃതി''' വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.
=== '''ചങ്ങമ്പുഴ''' '''സ്മൃതി''' ===
 
വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.
ബഷീർദിനം

=== '''ബഷീർദിനം''' ===
'''ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.'''

'''<big>ലോക ജനസംഖ്യാ ദിനം</big>'''
=== '''<big>ലോക ജനസംഖ്യാ ദിനം</big>''' ===
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.

വരി 77: വരി 77:
( CPO, Ghss Pattyam) ഞങ്ങളുടെ spc യൂണിറ്റ്: അദ്വിത സാഗർ കവിത :ശ്രീലക്ഷ്മി എം പി സിനിമാപ്പാട്ട് :അനുഗ്രഹ ആശംസകൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ പെരിങ്ങോം സി.ഐ, പി.ടി.എ പ്രസിഡൻ്റ്,സീനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി, ഡ്രിൽ ഇൻസ്ട്രക്റ്റർ, എസ്.ആർ. ജി കൺവീനർ ക്ലാസിക്കൽ ഡാൻസ് ദേവനന്ദ പത്ത് ദൗത്യപ്രഖ്യാപനം അവതരണം ചിത്രം - ശ്രീദേവ് കവിത - കൃഷ്ണ അശോക് പത്താം ദൗത്യപ്രഖ്യാപനത്തെക്കുറിച്ച്: അങ്കിത്ത് കൃഷ്ണ റേഡിയോ നാടകം: സെക്ഷൻ 3 സെമി ക്ലാസിക്കൽ ഡാൻസ്: നിരഞ്ജന സന്തോഷ് നാടൻപാട്ട്: സൗപർണ്ണിക ആശംസകൾ സിനിമാപ്പാട്ട്: ശ്രീരാഗ് ഹാൻഡിക്രാഫ്റ്റ് അംജിത നാടൻപാട്ട്: പ്രാർത്ഥന പ്രമോദ് സിനിമാപ്പാട്ട്: ദേവനന്ദ എ കെ മഴ, കിണർ ജലനിരപ്പ്: അവതരണം അഭിജിത്ത് വി.വി കവിത :സൂര്യനന്ദ നന്ദി: വൈഗ ദേശീയഗാനം

'''ഹിരോഷിമ ദിനം'''
=== ഹിരോഷിമ ദിനം ===
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവ നടന്നു.

ഗൈഡ്സ്, ജെ.ആർ.സി.കുട്ടികൾ പോസ്റ്റർ നിർമാണവും, പ്രദർശനം, ലഘു വീഡിയോ പ്രദർശനം എന്നിവ നടത്തി.

'''വിദ്യാരംഗം സർഗവേള'''
=== വിദ്യാരംഗം സർഗവേള ===
 
സാഹിത്യത്തിലും, കലയിലും തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ - സാഹിത്യ വേദി വാട്സ് അപ് ഗ്രൂപ്പ് ആരംഭിച്ചു.വിദ്യാരംഗo ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.