7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header | {{PHSchoolFrame/Header}}{{prettyurl|GHS Thankamany}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാമാക്ഷി | |സ്ഥലപ്പേര്=കാമാക്ഷി | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്കൂൾ തങ്കമണി . 1974 -ൽ യു പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. | |||
== ചരിത്രം == | == ചരിത്രം == | ||
<p style="text-align:justify">ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്കൂൾ തങ്കമണി . 1974 -ൽ യു പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. [[ജി.എച്ച്.എസ് തങ്കമണി/ചരിത്രം|കൂടുതൽ വായിക്കുക]]</p> | <p style="text-align:justify">ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്കൂൾ തങ്കമണി . 1974 -ൽ യു പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. [[ജി.എച്ച്.എസ് തങ്കമണി/ചരിത്രം|കൂടുതൽ വായിക്കുക]]</p> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ് | തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ് സ്കൂൾസ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു [[ജി.എച്ച്.എസ് തങ്കമണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
തിരുത്തലുകൾ