ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48466 (സംവാദം | സംഭാവനകൾ)
No edit summary
48466 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളി ചരിത്ര നാൾവഴികളിലൂടെ ==
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ  ചരിത്ര നാൾവഴികളിലൂടെ ==
നിലമ്പൂരിലെ വികസനത്തിൽ അത് ഏത് മേഖലയിലും ആയിക്കൊള്ളട്ടെ സർവതോന്മുഖമായ അഭിവൃദ്ധിക്കായി വേണ്ടി ഏറെ സംഭാവന നൽകിയിട്ടുള്ളതാണ് നിലമ്പൂർ കോവിലകം.  119 വർഷങ്ങൾക്കു മുൻപ് സാധാരണക്കാരനെ വിദ്യാഭ്യാസിക്കാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.  ഓരോ പ്രദേശത്തും ഓരോ എഴുത്തു പള്ളിക്കൂടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തെ അധ്യാപകരെ എഴുത്തച്ഛൻ മാർ  എന്നാണ് വിളിച്ചിരുന്നത്. അവർ അൽപ്പം മലയാളവും കണക്കും പഠിപ്പിച്ചിരുന്നു. എന്നാൽ  കോവിലകത്തെ കുട്ടികളെയും അവരുടെ ആശ്രിതരുടെയും സവർണ്ണ സമുദായത്തിൽപ്പെട്ട വരെയും പഠിപ്പിക്കാനായി ആരംഭിച്ച  വിദ്യാലയത്തിന്  അന്നത്തെ പേര്  ഹിന്ദു ലോലി ബോർഡ് ഹയർ എലിമെൻറ്ററി സ്കൂൾ എന്നായിരുന്നു  .പിന്നീട് സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സമുദായക്കാർക്കും പ്രവേശനം ഉള്ള ഒരു പൊതു വിദ്യാലയം ആയി അതിനെ മാറ്റാൻ ആഗ്രഹിച്ചു.
ആയിരക്കണക്കിന്  വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.
 
[[പ്രമാണം:48466-School2.jpeg|നടുവിൽ|ലഘുചിത്രം]]
അങ്ങനെ സർക്കാർ മേഖലയാണ് അതിന് കൂടുതൽ നല്ലത് എന്ന് അന്നത്തെ സാഹചര്യത്തിൽ അനുമാനിച്ചു വേണ്ടത്ര സ്ഥല സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാമുണ്ടായിട്ടും പ്രതിഫലമൊന്നും വാങ്ങാതെ എല്ലാം സർക്കാറിനെ ഏൽപ്പിച്ചു കൊടുത്തു

14:22, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ ചരിത്ര നാൾവഴികളിലൂടെ

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.