ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022നേട്ടങ്ങൾ ചേർത്തു.
(നേട്ടങ്ങൾ- പ്രൈം മിനിസ്റ്റേഴ്സ് അവാർഡ്) |
(നേട്ടങ്ങൾ ചേർത്തു.) |
||
വരി 22: | വരി 22: | ||
== '''പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് നോമിനേഷൻ''' == | == '''പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് നോമിനേഷൻ''' == | ||
ഇന്ത്യയിലെ വിദ്യാഭ്യാസമുൾപെടെയുള്ള 6 മേഖലകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിനായി നമ്മുടെ വിദ്യാലയം നോമിനേറ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയിൽ നിന്നുള്ള നോമിനിയായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അവർകളായിരുന്നു. | ഇന്ത്യയിലെ വിദ്യാഭ്യാസമുൾപെടെയുള്ള 6 മേഖലകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിനായി നമ്മുടെ വിദ്യാലയം നോമിനേറ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയിൽ നിന്നുള്ള നോമിനിയായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അവർകളായിരുന്നു. | ||
== '''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം''' == | |||
കോവിഡ് കാലത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സ്കൂളുകളെ പറ്റിയും പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയും വയനാട് ഡയറ്റ് പ്രസിദ്ധീരിച്ച 'വെർച്വൽ പാഠം' എന്ന മാഗസിനിൽ നമ്മുടെ സ്കൂളിലെ കോവിഡ്കാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇടം നേടി. |