"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<big>വിദ്യാർഥികളുടെ മാനസികവും ആരോഗ്യപരവുമായ ബൗദ്ധികവുമായ വളർച്ച ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നമ്മുടെ വിദ്യാലയത്തിൽ ഏതാണ്ട് എണ്ണൂറിൽപരം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും വായനാമുറി, ലാബോറട്ടറി, ഡൈനിങ്, അസംബ്ലി ഹാൾ തുടങ്ങിയവയോട് കൂടി വിപുലമാക്കുന്നതിന് കിഫ്ബി ഉപയോഗിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന ക്ലാസ് മുറികൾ ഉപയോഗപ്പെടുത്താനാവും. 9 ക്ലാസ് റൂമുകൾ കൂടി ലഭ്യമാകുന്നതോടെ ഈ സർക്കാർ വിദ്യാലയത്തിന്റെ ഭൗതിക വളർച്ച സമൂഹത്തിന് ആകമാനം അഭിമാനിക്കാവുന്ന ഒന്നായി മാറും.</big> | <big>വിദ്യാർഥികളുടെ മാനസികവും ആരോഗ്യപരവുമായ ബൗദ്ധികവുമായ വളർച്ച ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നമ്മുടെ വിദ്യാലയത്തിൽ ഏതാണ്ട് എണ്ണൂറിൽപരം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും വായനാമുറി, ലാബോറട്ടറി, ഡൈനിങ്, അസംബ്ലി ഹാൾ തുടങ്ങിയവയോട് കൂടി വിപുലമാക്കുന്നതിന് കിഫ്ബി ഉപയോഗിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന ക്ലാസ് മുറികൾ ഉപയോഗപ്പെടുത്താനാവും. 9 ക്ലാസ് റൂമുകൾ കൂടി ലഭ്യമാകുന്നതോടെ ഈ സർക്കാർ വിദ്യാലയത്തിന്റെ ഭൗതിക വളർച്ച സമൂഹത്തിന് ആകമാനം അഭിമാനിക്കാവുന്ന ഒന്നായി മാറും.</big> | ||
<big>'''മികച്ച വിദ്യാലയാന്തരീക്ഷം'''</big> | <big>'''മികച്ച വിദ്യാലയാന്തരീക്ഷം'''</big> | ||
<big>മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ ഏറ്റവും വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. നിരവധി കായിക മത്സരങ്ങൾക്ക് വേദിയായ ഈ മൈതാനം ഒരു സ്റ്റേഡിയം ആക്കി മാറ്റുക എന്നത് കടമ്പഴിപ്പുറം ഗ്രാമത്തിന്റെ തന്നെ ഒരു സ്വപ്നമാണ്.</big> | <big>മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ ഏറ്റവും വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. നിരവധി കായിക മത്സരങ്ങൾക്ക് വേദിയായ ഈ മൈതാനം ഒരു സ്റ്റേഡിയം ആക്കി മാറ്റുക എന്നത് കടമ്പഴിപ്പുറം ഗ്രാമത്തിന്റെ തന്നെ ഒരു സ്വപ്നമാണ്.</big> | ||
| വരി 89: | വരി 88: | ||
<big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big> | <big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big> | ||
[[പ്രമാണം:Indx650.jpg|ലഘുചിത്രം | [[പ്രമാണം:Indx650.jpg|ലഘുചിത്രം]] | ||
<big>'''ലാബ്, ലാബോറട്ടറി'''</big> | <big>'''ലാബ്, ലാബോറട്ടറി'''</big> | ||
| വരി 95: | വരി 94: | ||
<big>'''പാചകപ്പുര'''</big> | <big>'''പാചകപ്പുര'''</big> | ||
[[പ്രമാണം:Index567.jpg|ലഘുചിത്രം| | [[പ്രമാണം:Index567.jpg|ലഘുചിത്രം|127x127ബിന്ദു]] | ||
<big> ശ്രീകൃഷ്ണപുരം ബ്ലോക്കിന്റെ നന്മ@സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് നല്ല ഒരു പാചകപ്പുര നിർമ്മിക്കാൻ ആയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി രണ്ട് കുഴൽക്കിണറുകളും ഒരു കിണറും ഉണ്ട്.</big> | <big> ശ്രീകൃഷ്ണപുരം ബ്ലോക്കിന്റെ നന്മ@സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് നല്ല ഒരു പാചകപ്പുര നിർമ്മിക്കാൻ ആയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി രണ്ട് കുഴൽക്കിണറുകളും ഒരു കിണറും ഉണ്ട്.</big> | ||
| വരി 103: | വരി 102: | ||
<big>'''പെൺകുട്ടികൾ , ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ'''</big> | <big>'''പെൺകുട്ടികൾ , ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ'''</big> | ||
[[പ്രമാണം:Index854.jpg|ലഘുചിത്രം| | [[പ്രമാണം:Index854.jpg|ലഘുചിത്രം|110x110ബിന്ദു]] | ||
<big> വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുപാതമായി വേണ്ടത്ര ശുചിമുറികൾ ഉണ്ട്. അതിൽ തന്നെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം ഷീ ടോയ്‌ലറ്റുകളും ഉണ്ട്.</big> | <big> വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുപാതമായി വേണ്ടത്ര ശുചിമുറികൾ ഉണ്ട്. അതിൽ തന്നെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം ഷീ ടോയ്‌ലറ്റുകളും ഉണ്ട്.</big> | ||
<big>'''ബാന്റ് സെറ്റ്'''</big> | <big>'''ബാന്റ് സെറ്റ്'''</big> | ||
[[പ്രമാണം:Index543.jpg|ലഘുചിത്രം| | [[പ്രമാണം:Index543.jpg|ലഘുചിത്രം|114x114px]] | ||
<big> പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകുക എന്നതോടൊപ്പം അച്ചടക്കവും ചിട്ടയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ്സെറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ശ്രീകൃഷ്ണപുരം ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാൻഡ് സെറ്റ് ലഭിച്ചത്.</big> | <big> പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകുക എന്നതോടൊപ്പം അച്ചടക്കവും ചിട്ടയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ്സെറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ശ്രീകൃഷ്ണപുരം ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാൻഡ് സെറ്റ് ലഭിച്ചത്.</big> | ||
| വരി 167: | വരി 166: | ||
<big> കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big> | <big> കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big> | ||
[[ | <big>[[കൂടുതൽ ചിത്രങ്ങൾ]]</big> | ||
<big>'''സാമൂഹിക അടുക്കള'''</big> | <big>'''സാമൂഹിക അടുക്കള'''</big> | ||
| വരി 215: | വരി 214: | ||
== <big>'''അറബിക് ഭാഷയിലൂടെ'''</big> == | == <big>'''അറബിക് ഭാഷയിലൂടെ'''</big> == | ||
[[പ്രമാണം:Index546.jpg|ലഘുചിത്രം]] | [[പ്രമാണം:Index546.jpg|ലഘുചിത്രം]] | ||
<big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും | <big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നതിനും അത്യന്താപേക്ഷിതമായിരിക്കുന്നു. അതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിന്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ, പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവയും പരിശീലിപ്പിക്കാറുണ്ട്.</big> | ||
<big>പുറമെ | <big>പുറമെ അറബിപാട്ടുകൾ ഒറ്റയ്ക്കും സംഘം ചേർന്നും വിവിധ ഈണത്തിൽ പാടുകയും വിവരണങ്ങൾ ഒഴുക്കോടെയും തെറ്റില്ലാതെയും ഗ്രാഹ്യവും സുവ്യക്തവുമായ രീതിയിൽ വായിച്ചതവതരിപ്പിക്കുകയും ചെയ്യാറുണ്ട്</big> | ||
<big> പാഠ്യേതര | <big> പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി അറബിക് അസംബ്ലി നടത്തുകയും ദിനാചരണങ്ങളുടെ ഭാഗമായി പാട്ടുകളും കവിതകളും കുറിപ്പുകളും അവതരിപ്പിക്കുന്ന മത്സരങ്ങളും അലിഫ് ടാലൻ്റ് ടെസ്റ്റ്,പദ നിർമ്മാണം,അറബിക് ക്വിസ്, ദേശഭക്തിഗാനം തുടങ്ങി ധാരാളം മത്സരങ്ങളിൽ സബ് ജില്ലയിൽ സ്കൂളിന് ഫസ്റ്റും A grade കളും കിട്ടിയിട്ടുണ്ട്.</big> | ||
<big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്</big> | <big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.</big> | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||