"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
FTAC ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം AC യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. | FTAC ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം AC യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. | ||
FHWജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്. | FHWജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്. | ||
'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ</big>''' | |||
1. മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക എന്നതും , ഓരോ വിദ്യാർത്ഥിയുടെയും ചുറ്റുപാടുകൾക്കനുസരണമായി കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് 'CAREER. PLANNING' എന്ന പ്രോഗ്രാമിന്റെ ഉദ്ദേശം. | |||
നമ്മുടെ സ്കൂളിന്റെ CAREER PLANNING പ്രോഗ്രാം ഒരു വെബിനാറിന്റെ രൂപത്തിൽ 07-11-2021 ഞായാറാഴ്ച സന്ധ്യയ്ക്ക് 7.15 ന് നടത്തി. വെബിനാർ നയിച്ചത് നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്പ്മെന്റ് സെന്ററിലെ ഫാക്കൽറ്റി ശ്രീ.സനിൽകുമാർ അവർകളാണ്. | |||
2. നമ്മുടെ സ്കൂളിൽ ഒന്നാം വർഷ VHSE അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും NSQF / skill കോഴ്സുകളെക്കുറിച്ച് അവബോധം നൽകുന്നതിന് ഉതകുന്ന തരത്തിൽ 14-11-2021 ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 ന് 'നവീനം - 2021' എന്ന പരിപാടി ഓൺലൈനായി നടത്തി. നമ്മുടെ സ്കൂളിലെ NSQF കോഴ്സുകൾ പഠിച്ചു കഴിയുന്നവർക്കുള്ള തൊഴിലവസങ്ങളെ പ്പറ്റിയും ഉപരിപഠന സാധ്യതകളെപ്പറ്റിയും പരമാവധി വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ബോധവൽക്കരിക്കുന്നതിനും നമ്മുടെ സ്കൂളിലെ ചിട്ടവട്ടങ്ങളെപ്പറ്റി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു അവബോധം സൃഷ്ടിക്കുന്നതിനും അദ്ധ്യാപകരെ പരിചയപ്പെടുന്നതിനുമാണ്നവീനം - 2021എന്ന ഈ പ്രോഗ്രാം ഉപയോഗപ്പെടുത്തിയത്. | |||
3. VHSE രണ്ടാം വർഷ FTAC വിദ്യാർത്ഥികൾക്ക് passout ആയശേഷം സ്വയം തൊഴിൽ തേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഒരു സംരംഭകനെ ഉൾപ്പെടുത്തി നടത്തുന്ന ക്ലാസ് - 'FACE TO FACE' 21-11-2021 ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 ന് നടത്തി.. ഈ ക്ലാസിൽ കുട്ടികൾക്ക് ADVANCED BUILDING SOLUTIONS PVT. LTD. മാനേജിംഗ് ഡയറക്ടർ ശ്രീ. ഷിജിത്ത്. ജി.പി അവർകളുമായി അന്യോന്യം സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് കിട്ടി. | |||
4. VHSE രണ്ടാംവർഷ FHW വിദ്യാർത്ഥികൾക്ക് Passout ആയ ശേഷം ആരോഗ്യമേഖലയിൽ തൊഴിൽ തേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സർവീസിലുള്ള ഹെൽത്ത് ഇൻസ്പെക്ടറെ ഉൾപ്പെടുത്തി നടത്തിയ ക്ലാസ് - 'FACE TO FACE' 28-11-2021 ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 ന് . ഈ ക്ലാസിൽ കുട്ടികൾക്കായി ഹെൽത്ത് വർക്കറുടെ വിവിധ പ്രവർത്തനമേഖലകളെപ്പറ്റി കോട്ടുകാൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വൽസകുമാർ അവർകൾ സംസാരിച്ചു. അദ്ദേഹവുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ഉണ്ടായി. | |||
5. വിദ്യാർത്ഥികളുടെ ആശയവിനിമയപാടവം വർദ്ധിപ്പിക്കാനും അവരുടെ ഉള്ളിലുള്ള നവീന ആശയങ്ങളെ പുറത്തെടുക്കാനുള്ള കഴിവു കിട്ടുന്നതിനും ഇന്റർവ്യൂ , ഗ്രൂപ്പ് ഡിസ്ക്കഷൻ തുടങ്ങിയവയെ face ചെയ്യുന്നതിനുള്ള കഴിവു ലഭിക്കുന്നതിനുമുള്ള പരിശീലനപരിപാടിയാണ് INSIGHT. ഈ പരിപാടിക്ക് 06/12/2021 സന്ധ്യയ്ക്ക് 7.30 ന് ശ്രീ. നോബിൾ മില്ലർ സാർ നേതൃത്വം നൽകി. | |||
6. പെൺകുട്ടികൾക്ക് സമൂഹത്തിൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു training ആണ് SHE CAMP. സ്ത്രീ സുരക്ഷ, വനിതാ വിദ്യാഭ്യാസം, വ്യക്തിശുചിത്വം, സ്വയരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങൾ 11/12/2021 സന്ധ്യയ്ക്ക് 7.00 മണിക്ക് പൂന്തുറ NHM Govt. Holistic ഹോസ്പിറ്റലിലെ ഡോക്ടർ വീണാ നായർ അവർകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു | |||
7. പഠനത്തോടുള്ള വിമുഖത , പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള പേടി , പരീക്ഷ അടുക്കുമ്പോൾ ഉള്ള മാനസിക സംഘർഷം, തുടങ്ങിയ പ്രശ്നങ്ങൾ പല വിദ്യാർത്ഥികളിലും കണ്ടു വരുന്നുണ്ട്. എങ്ങനെ പരീക്ഷയെ പേടി കൂടാതെ സമീപിക്കാം എന്ന കാര്യത്തെപ്പറ്റി വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ പരിപാടിയാണ് 'HAPPY LEARNING'. 18/12/2021 സന്ധ്യയ്ക്ക് ഈ പ്രോഗ്രാം നയിച്ചത് അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ ശ്രീ. നോബിൾ മില്ലർ ആണ്. | |||
8. ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വേണ്ടിയുള്ള സാമൂഹികവും വ്യക്തിപരമായുമുള്ള കഴിവുകളെ വളർത്തിയെടുക്കുവാൻ വേണ്ടി നടത്തുന്ന പരിശീലന പരിപാടിയാണ് Life Skills Counselling. നമ്മുടെ സ്കൂളിനു വേണ്ടി 21-12-2021 സന്ധ്യയ്ക്ക് 7.30 ന് VHSE ഡയറക്ടറേറ്റിലെ സീനിയർ ക്ലർക് ശ്രീ. വിനോജ് സുരേന്ദ്രൻ അവർകൾ Life Skills Counselling ക്ലാസ് എടുത്തു. | |||
9. രക്ഷകർത്താക്കൾ മക്കളോടു സംസാരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനും രക്ഷകർത്താക്കൾക്കു ഡോക്ടറുമായി മക്കളുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കുന്നതിനുമാണ് 'POSITIVE PARENTING' എന്ന പ്രോഗ്രാം നടത്തിയത്. ഈ പ്രോഗ്രാം 22/12/2021 ബുധനാഴ്ച സന്ധ്യയ്ക്ക് 7.30 ന് കോട്ടുകാൽ പ്രൈമറി ഹെൽത്ത് സെന്റർ ഡോക്ടർ ശ്രീ. രാജേഷ് അവർകൾ നയിച്ചു. | |||