"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45016jeevan (സംവാദം | സംഭാവനകൾ)
'പ്രമാണം:45016 0024.jpeg|നടുവിൽ|ലഘുചിത്രം|'''ഹയർസെക്കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
45016jeevan (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:45016 0024.jpeg|നടുവിൽ|ലഘുചിത്രം|'''ഹയർസെക്കണ്ടറി വിഭാഗം ''' ]]
[[പ്രമാണം:45016 0024.jpeg|നടുവിൽ|ലഘുചിത്രം|'''ഹയർസെക്കണ്ടറി വിഭാഗം ''' ]]
=== '''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്''' ===
ആരംഭം- 2019, ഹയർ സെക്കണ്ടറി വിഭാഗം
'''ഗൈഡ് ക്യാപ്റ്റൻ- ഐറിൻ മാത്യു'''
അംഗങ്ങൾ - 32
ലക്ഷ്യം- പെണ്കുട്ടികളെ സമൂഹത്തിന്റെ വികസനത്തിനു പ്രാപ്തരാക്കുക.       
കുട്ടികളിൽ ശാരീരികവും മാനസികവും, സാമൂഹികവുമായ വളർച്ചക്കും,
സ്നേഹ മനോഭാവത്തിനും, നേതൃ ഗുണത്തിനും വേണ്ട കാര്യങ്ങൾ ചെയ്യുക.
'''ചില പ്രധാന പ്രവർത്തനങ്ങൾ:-'''
പ്ളാസ്റ്റിക് നിർമാർജനം
ലഹരി വിരുദ്ധ പ്രചാരണം
പാലിയേറ്റീവ് കെയർ
സ്വയം തൊഴിൽ പരിശീലനം
റോഡ് സുരക്ഷ