"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
No edit summary
വരി 185: വരി 185:
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> ==
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> ==
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big>
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big>
[[പ്രമാണം:Index87.jpg|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:Index87.jpg|ലഘുചിത്രം]]
<big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം.  ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.</big>

വരി 210: വരി 210:
<big>10. സംസ്‍കൃതവാചന ദിനാചരണം</big>
<big>10. സംസ്‍കൃതവാചന ദിനാചരണം</big>

<big>11. കഥാകഥനം</big>
<big>11. കഥാകഥനം</big>
 
== <big>'''അറബിക് ഭാഷയിലൂടെ'''</big> ==
[[പ്രമാണം:Index546.jpg|ലഘുചിത്രം]]
<big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയൽ അത്യന്താപേക്ഷിതമായിരിക്കുന്നു. അതിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്.</big>
 
<big>പുറമെ അറബിപാട്ടു കൾ ഒറ്റയ്ക്കും സംഘം ചേർന്നും വിവിധ ഈണത്തിൽ പാടുകയും വിവരണങ്ങൾ ഒഴുക്കോടെയും തെറ്റില്ലാ  തെയും ഗ്രാഹ്യവും സുവ്യക്തവുമായ രീതിയിൽ വായിച്ചതവതരിപ്പിക്കുകയും ചെയ്യാറുണ്ട്</big>
 
<big>    പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി അറബിക് അസംബ്ലി നടത്തുകയും ദിനാചരണങ്ങളുടെ ഭാഗഭായി പാട്ടുകളും കവിതകളും കുറിപ്പുകളും അവതരി ക്കുന്ന മത്സ' രങ്ങളും അലിഫ് ടാലൻ്റ് ടെസ്റ്റ് പദ നിർമ്മാണം' അറബിക് ക്വിസ് 'ദേശഭക്തിഗാനം തുടങ്ങി ധാരാളം മത്സരങ്ങളിൽ സബ് ജില്ലയിൽ സ്കൂളിന് ഫസ്റ്റും Agrade കളുംകിട്ടിയിട്ടുണ്ട്.</big>
 
<big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.</big>

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 384: വരി 374:

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:Inde219.jpg|ലഘുചിത്രം]]
[[പ്രമാണം:Inde219.jpg|ലഘുചിത്രം]]
<big>നൂറ്റാണ്ടിന്റെ പഴമ വിളിച്ചോതുന്ന കടമ്പഴിപ്പുറം സർക്കാർ യുപി സ്കൂളിൽ പഠിച്ചവരിൽ ഒരുപാട് പേർ വിവിധ മേഖലകളിലായി ഉന്നതസ്ഥാനം വഹിക്കുന്നു. നിയമം, കല,സാഹിത്യം, ബാങ്കിംഗ്, അധ്യാപക മേഖലകളിലും അവരുടേതായ വ്യക്തിത്വം കൈവരിക്കുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ എല്ലാവിധ നടത്തിപ്പിനും പരിപാടികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകാറുണ്ട്.</big>

വരി 400: വരി 390:
<big>'''നാടൻ പലഹാര പ്രദർശനം'''</big>
<big>'''നാടൻ പലഹാര പ്രദർശനം'''</big>

<big>എൽ പി വിഭാഗത്തിലെ നാടൻ പലഹാര പ്രദർശനം രുചികൊണ്ടും വൈ വൈവിധ്യം കൊണ്ടും വ്യത്യസ്തത പുലർത്തിവിവിധ നിറങ്ങളിലുള്ള ദോശകൾ പൂവട , അണ്ടിപ്പുട്ട്, വിവിധതരം ഉണ്ണിയപ്പങ്ങൾ,</big>  
<big>എൽ പി വിഭാഗത്തിലെ നാടൻ പലഹാര പ്രദർശനം രുചികൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തത പുലർത്തി.വിവിധ നിറങ്ങളിലുള്ള ദോശകൾ പൂവട,അണ്ടിപ്പുുട്ട്, വിവിധതരം ഉണ്ണിയപ്പങ്ങൾ,</big>  

<big>പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്</big>
<big>പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി.രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്</big>

[[പലഹാര പ്രദർശനം|<small>പലഹാര പ്രദർശനം</small>]]
[[പലഹാര പ്രദർശനം|<small>പലഹാര പ്രദർശനം</small>]]
വരി 408: വരി 398:
<big>'''വെജിറ്റബിൾസാലഡ് നിർമ്മാണം'''</big>
<big>'''വെജിറ്റബിൾസാലഡ് നിർമ്മാണം'''</big>

<big>സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾസാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ് പച്ചമുളക് തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.</big>
<big>സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾ സാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ്, പച്ചമുളക്, തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.</big>

[[സാലഡ് നിർമ്മാണം|<small>സാലഡ് നിർമ്മാണം</small>]]
[[സാലഡ് നിർമ്മാണം|<small>സാലഡ് നിർമ്മാണം</small>]]
വരി 414: വരി 404:
<big>'''വിരൽത്തുമ്പത്തെ വിസ്മയം'''</big>
<big>'''വിരൽത്തുമ്പത്തെ വിസ്മയം'''</big>

<big>  പഠന പ്രവർത്തനത്തിന്റെ ഭാഗമായി  എൽ .പി വിഭാഗം  കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപൂ, പായകൾ, കുട്ടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.</big>
<big>  പഠന പ്രവർത്തനത്തിന്റെ ഭാഗമായി  എൽ .പി വിഭാഗം  കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപ്പ‍ൂ, പായകൾ, കുടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കടമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.</big>

[[വിരൽത്തുമ്പത്തെ വിസ്മയം|<small>വിരൽത്തുമ്പത്തെ വിസ്മയം</small>]]
[[വിരൽത്തുമ്പത്തെ വിസ്മയം|<small>വിരൽത്തുമ്പത്തെ വിസ്മയം</small>]]
"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്