"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups chamravattom (സംവാദം | സംഭാവനകൾ)
No edit summary
Gups chamravattom (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
}}
}}

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ യുപി  വിദ്യാലയമാണ് ജി.യു.പി സ്കൂൾ  ചമ്രവട്ടം .കോഴിപ്പുറത്തു തെയ്യുണ്ണിമേനോന്റെ ആഭിമുഖ്യത്തിൽ, ചമ്രവട്ടത്ത് ഒരു പീടികമുറിയിൽ  ആരംഭിച്ച ഈ  വിദ്യാലയം  1921 -ൽ മലബാർ  ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു.1മുതൽ 5 വരെ ക്ലാസുകൾ  മാത്രമുണ്ടായിരുന്ന പ്രസ്തുത  വിദ്യാലയം 1977-78 അധ്യയന  വർഷത്തിൽ ആU. P. സ്കൂൾ ആയി  അപ്ഗ്രേഡ് ചെയ്യപ്പെട്ടത്[[പ്രമാണം:19769 school1.jpg|ലഘുചിത്രം]]
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ യുപി  വിദ്യാലയമാണ് ജി.യു.പി സ്കൂൾ  ചമ്രവട്ടം .കോഴിപ്പുറത്തു തെയ്യുണ്ണിമേനോന്റെ ആഭിമുഖ്യത്തിൽ, ചമ്രവട്ടത്ത് ഒരു പീടികമുറിയിൽ  ആരംഭിച്ച ഈ  വിദ്യാലയം  1921 -ൽ മലബാർ  ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു.1മുതൽ 5 വരെ ക്ലാസുകൾ  മാത്രമുണ്ടായിരുന്ന പ്രസ്തുത  വിദ്യാലയം 1977-78 അധ്യയന  വർഷത്തിൽ ആU. P. സ്കൂൾ ആയി  അപ്ഗ്രേഡ് ചെയ്യപ്പെട്ടത്[[പ്രമാണം:19769 school1.jpg|ലഘുചിത്രം|1x1ബിന്ദു]]

== ചരിത്രം ==
== ചരിത്രം ==
വരി 72: വരി 72:
ബോർഡ് സ്കൂൾ എന്ന് അറിയപ്പെട്ട ഈ എലിമെന്ററി സ്കൂൾ  പിന്നീട് കോഴിപ്പുറത്തുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .തിരൂർ ചമ്രവട്ടം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന വിദ്യാലയത്തിന് ഒരുവശം നെൽപ്പാടങ്ങളും സമീപത്തായി വലിയൊരു കുളവും ആയിരുന്നത്രെ.സ്ഥലപരിമിതിയാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്നു എങ്കിലും അക്കാദമിക കാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും ഒരുപോലെ മികവു പുലർത്തി വന്നു. അക്കാലത്ത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപത്തെ പാടത്ത് ചെറിയ തോതിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തിയിരുന്നുവത്രേ.മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.  

[[ജി..യു..പി,എസ്.ചമ്രവട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]  

[[പ്രമാണം:19769_school1.jpg|ലഘുചിത്രം]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആദ്യകാലങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ൽ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ൽ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും  തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG  വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും  25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്  

വരി 112: വരി 109:
|4
|4
|ഹമീദ് യു എം
|ഹമീദ് യു എം
|2015
|2005
|2019
|2019
|-
|-
വരി 137: വരി 134:
തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ- കാവിലക്കാട് ബസ്സിലോ തിരൂർ-പൊന്നാനി ബസ്സിലോ കയറി ചമ്രവട്ടം അങ്ങാടിയിൽ (വെട്ടം പള്ളിപ്പുറം അങ്ങാടി) ഇറങ്ങിയാൽ സ്കൂളിലെത്താം. തിരൂർ - ചമ്രവട്ടം 11 കി.മി ദൂരം

പൊന്നാനി ഭാഗത്തു നിന്നും വരുന്നവർ പൊന്നാനി തിരൂർ ബസ്സിൽ കയറി ചമ്രവട്ടം അങ്ങാടി( വെട്ടം - പള്ളിപ്പുറം അങ്ങാടി) യിൽ ഇറങ്ങുക.{{#multimaps: ,  | width=800px | zoom=16 }}
പൊന്നാനി ഭാഗത്തു നിന്നും വരുന്നവർ പൊന്നാനി തിരൂർ ബസ്സിൽ കയറി ചമ്രവട്ടം അങ്ങാടി( വെട്ടം - പള്ളിപ്പുറം അങ്ങാടി) യിൽ ഇറങ്ങുക.{{#multimaps: ,  | width=800px | zoom=16 }}[[പ്രമാണം:19769_school1.jpg|ലഘുചിത്രം|1x1ബിന്ദു]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്._ചമ്രവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്