"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

വരി 1: | വരി 1: | ||
|  സയൻസ് ക്ലബിന്റെ പ്രവർത്തനോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂൺ 5-ആം തിയതി നടത്തി . അന്താരാഷ്ട്ര മണ്ണുവർഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളിൽ ഒരു ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.ക്ലബ് മീറ്റിംഗുകളിൽ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുകയും വിവിധ പരീക്ഷണങ്ങൾ ചെയ്യുകയും സയൻസ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.. | ||
ഹെൽത്ത് ക്ലബ് | ഹെൽത്ത് ക്ലബ് | ||
ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി. | ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി. |