"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 393: | വരി 393: | ||
<big>പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്</big> | <big>പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്</big> | ||
<big>[[പലഹാര പ്രദർശനം]]</big> | |||
<big>'''വെജിറ്റബിൾസാലഡ് നിർമ്മാണം'''</big> | <big>'''വെജിറ്റബിൾസാലഡ് നിർമ്മാണം'''</big> | ||
<big>സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾസാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ് പച്ചമുളക് തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.</big> | <big>സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾസാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ് പച്ചമുളക് തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.</big> | ||
<big>[[സാലഡ് നിർമ്മാണം]]</big> | |||
<big>'''വിരൽത്തുമ്പത്തെ വിസ്മയം'''</big> | <big>'''വിരൽത്തുമ്പത്തെ വിസ്മയം'''</big> | ||
<big> പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ .പി വിഭാഗം കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപൂ, പായകൾ, കുട്ടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.</big> | <big> പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ .പി വിഭാഗം കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപൂ, പായകൾ, കുട്ടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.</big> | ||
<big>[[വിരൽത്തുമ്പത്തെ വിസ്മയം]]</big> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||