"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
19:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 111: | വരി 111: | ||
[https://www.youtube.com/watch?v=Jlkz4ds5CQ4 '''ഓണാഘോഷം''' വീഡിയോ] | [https://www.youtube.com/watch?v=Jlkz4ds5CQ4 '''ഓണാഘോഷം''' വീഡിയോ] | ||
===സ്കൂൾതല കായികമേള=== | ===സ്കൂൾതല കായികമേള=== | ||
വരി 145: | വരി 139: | ||
പതിനെട്ടാം തീയതി വെള്ളിയാഴ്ച സയൻസ് കളക്ഷൻ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരം. എട്ടു വിദ്യാർഥികൾ ഇതിൽ പങ്കെടുത്തു. എൽ.പി. കളക്ഷനിൽ വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. സയൻസ് ചാർട്ട് പ്രെസന്റേഷൻ, എക്സ്പെരി മെന്റ് എന്നിവയിൽ എൽ പി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. യുപി തലത്തിലെ എക്സ്പിരി മെന്റ് എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു. | പതിനെട്ടാം തീയതി വെള്ളിയാഴ്ച സയൻസ് കളക്ഷൻ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരം. എട്ടു വിദ്യാർഥികൾ ഇതിൽ പങ്കെടുത്തു. എൽ.പി. കളക്ഷനിൽ വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. സയൻസ് ചാർട്ട് പ്രെസന്റേഷൻ, എക്സ്പെരി മെന്റ് എന്നിവയിൽ എൽ പി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. യുപി തലത്തിലെ എക്സ്പിരി മെന്റ് എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു. | ||
=='''നവംബർ'''== | =='''നവംബർ'''== | ||
വരി 161: | വരി 149: | ||
[https://youtu.be/PBMi38ehMkU '''ശിശുദിന ആഘോഷം വീഡിയോ'''] | [https://youtu.be/PBMi38ehMkU '''ശിശുദിന ആഘോഷം വീഡിയോ'''] | ||
===വിദ്യാലയം പ്രതിഭകൾക്കൊപ്പം=== | ===വിദ്യാലയം പ്രതിഭകൾക്കൊപ്പം=== | ||
16. 11. 2019 ശനിയാഴ്ച 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും തിരുവാലത്തൂർ ഇടയ്ക്ക വിദ്വാനും പൂർവ്വവിദ്യാർത്ഥിയുമായ ശിവൻ മാരാരെ ആദരിക്കുന്നതിനായി പോവുകയുണ്ടായി. പ്രധാന അധ്യാപകൻ വേണുഗോപാലൻ ശിവൻ മാരാരെ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചു വാദ്യങ്ങളെക്കുറിച്ചും, കലയെക്കുറിച്ചുമെല്ലാം, അദ്ദേഹം അതിനെല്ലാം തന്നെ വളരെ നന്നായി വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, കുടുംബം, കലയുടെ പ്രാധാന്യം, സംസ്കാരം, എന്നിവയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം ഇടയ്ക്ക കൊട്ടി വിദ്യാർത്ഥികളെ ആസ്വദിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ നന്ദി പ്രസംഗത്തിലൂടെ അഭിമുഖം അവസാനിപ്പിച്ചു.
| 16. 11. 2019 ശനിയാഴ്ച 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും തിരുവാലത്തൂർ ഇടയ്ക്ക വിദ്വാനും പൂർവ്വവിദ്യാർത്ഥിയുമായ ശിവൻ മാരാരെ ആദരിക്കുന്നതിനായി പോവുകയുണ്ടായി. പ്രധാന അധ്യാപകൻ വേണുഗോപാലൻ ശിവൻ മാരാരെ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചു വാദ്യങ്ങളെക്കുറിച്ചും, കലയെക്കുറിച്ചുമെല്ലാം, അദ്ദേഹം അതിനെല്ലാം തന്നെ വളരെ നന്നായി വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, കുടുംബം, കലയുടെ പ്രാധാന്യം, സംസ്കാരം, എന്നിവയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം ഇടയ്ക്ക കൊട്ടി വിദ്യാർത്ഥികളെ ആസ്വദിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ നന്ദി പ്രസംഗത്തിലൂടെ അഭിമുഖം അവസാനിപ്പിച്ചു.

'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിനായി '''[https://youtu.be/jJr5i9Zjaqg പ്രതിഭയോടൊപ്പം]''' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക
| 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിനായി '''[https://youtu.be/jJr5i9Zjaqg പ്രതിഭയോടൊപ്പം]''' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക

=== നാടൻ രുചി അറിഞ്ഞ് ഭക്ഷ്യമേള === | === നാടൻ രുചി അറിഞ്ഞ് ഭക്ഷ്യമേള === | ||
വരി 184: | വരി 158: | ||
[https://youtu.be/L42bfdbScJE '''ഭക്ഷ്യമേള വീഡിയോ'''] | [https://youtu.be/L42bfdbScJE '''ഭക്ഷ്യമേള വീഡിയോ'''] | ||
===പഠനയാത്ര=== | ===പഠനയാത്ര=== | ||
29 11 2019 വെള്ളിയാഴ്ച വിദ്യാലയത്തിൽ നിന്ന് പഠനയാത്ര പോവുകയുണ്ടായി. ഇതിനോടനുബന്ധിച്ച് അധ്യാപകർ അഞ്ചരയക്ക് വിദ്യാലയത്തിൽ എത്തിച്ചേർന്നു 6. 15 ന് വിദ്യാർഥികൾ എല്ലാവരും എത്തിച്ചേർന്നു 6.30 ന് വിദ്യാലയത്തിൽ നിന്ന് രണ്ടു ബസുകളിലായി പറമ്പിക്കുളം ടൈഗർ റിസർവ് ലേക്കുള്ള യാത്ര തിരിച്ചു. രാവിലെ 9 മണിയോടുകൂടി പ്രഭാത ഭക്ഷണം കഴിച്ചു. 11 മണിക്ക് പറമ്പിക്കുളം ടൈഗർ റിസർവ് എത്തി രണ്ട് ഗാർഡുകളുടെ സഹായത്തോടെ യാത്രതിരിച്ചു. പുള്ളിമാൻ, സിംഹവാലൻ കുരങ്ങ്, പന്നി, മയിൽ, ആന എന്നിവയെ കാണാൻ സാധിച്ചു. വശ്യമനോഹര പ്രകൃതി ദൃശ്യങ്ങൾ ,നിത്യഹരിത വനം ,കുളിർമഴയിൽ പറമ്പിക്കുളം ഡാമുകൾ സന്ദർശിച്ചശേഷം 1.30 ന് ഉച്ച ഭക്ഷണം കഴിച്ചു. അതിനുശേഷം ആളിയാർ ഡാം ലേക്ക് യാത്രതിരിച്ചു. ഡാം കണ്ടതിനുശേഷം വിദ്യാർഥികളും അധ്യാപകരും ഗാർഡനിൽ കുറച്ച് സമയം ചെലവഴിച്ചു. തുടർന്ന് 7 മണിയോടുകൂടി തിരിച്ച് വിദ്യാലയത്തിലേക്ക് വരികയുണ്ടായി | 29 11 2019 വെള്ളിയാഴ്ച വിദ്യാലയത്തിൽ നിന്ന് പഠനയാത്ര പോവുകയുണ്ടായി. ഇതിനോടനുബന്ധിച്ച് അധ്യാപകർ അഞ്ചരയക്ക് വിദ്യാലയത്തിൽ എത്തിച്ചേർന്നു 6. 15 ന് വിദ്യാർഥികൾ എല്ലാവരും എത്തിച്ചേർന്നു 6.30 ന് വിദ്യാലയത്തിൽ നിന്ന് രണ്ടു ബസുകളിലായി പറമ്പിക്കുളം ടൈഗർ റിസർവ് ലേക്കുള്ള യാത്ര തിരിച്ചു. രാവിലെ 9 മണിയോടുകൂടി പ്രഭാത ഭക്ഷണം കഴിച്ചു. 11 മണിക്ക് പറമ്പിക്കുളം ടൈഗർ റിസർവ് എത്തി രണ്ട് ഗാർഡുകളുടെ സഹായത്തോടെ യാത്രതിരിച്ചു. പുള്ളിമാൻ, സിംഹവാലൻ കുരങ്ങ്, പന്നി, മയിൽ, ആന എന്നിവയെ കാണാൻ സാധിച്ചു. വശ്യമനോഹര പ്രകൃതി ദൃശ്യങ്ങൾ ,നിത്യഹരിത വനം ,കുളിർമഴയിൽ പറമ്പിക്കുളം ഡാമുകൾ സന്ദർശിച്ചശേഷം 1.30 ന് ഉച്ച ഭക്ഷണം കഴിച്ചു. അതിനുശേഷം ആളിയാർ ഡാം ലേക്ക് യാത്രതിരിച്ചു. ഡാം കണ്ടതിനുശേഷം വിദ്യാർഥികളും അധ്യാപകരും ഗാർഡനിൽ കുറച്ച് സമയം ചെലവഴിച്ചു. തുടർന്ന് 7 മണിയോടുകൂടി തിരിച്ച് വിദ്യാലയത്തിലേക്ക് വരികയുണ്ടായി | ||
=='''ഡിസംബർ'''== | =='''ഡിസംബർ'''== | ||
വരി 213: | വരി 170: | ||
രക്ഷിതാക്കളെ ഹെഡ്മാസ്റ്റർ എച്ച് വേണുഗോപാലൻ സ്വാഗതം ചെയ്തു.അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് എ മാധവൻ് അന്താരാഷ്ട്ര നിലവാരം - വിദ്യാലയ സങ്കൽപ്പങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് ബഹു വിദ്യഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.എം വി സൌമ്യ വിദ്യാലയ മികവ് പ്രസന്റേഷനായി അവതരിപ്പിച്ചു.വിദ്യാലയ മുന്നേറ്റത്തിനുള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾ പങ്കുവെച്ചു.എം പി .ടി എ പ്രസിഡന്റ് രജിത കൃതജ്ഞത അറിയിച്ചു. | രക്ഷിതാക്കളെ ഹെഡ്മാസ്റ്റർ എച്ച് വേണുഗോപാലൻ സ്വാഗതം ചെയ്തു.അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് എ മാധവൻ് അന്താരാഷ്ട്ര നിലവാരം - വിദ്യാലയ സങ്കൽപ്പങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് ബഹു വിദ്യഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.എം വി സൌമ്യ വിദ്യാലയ മികവ് പ്രസന്റേഷനായി അവതരിപ്പിച്ചു.വിദ്യാലയ മുന്നേറ്റത്തിനുള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾ പങ്കുവെച്ചു.എം പി .ടി എ പ്രസിഡന്റ് രജിത കൃതജ്ഞത അറിയിച്ചു. | ||
==='''ജൈവപച്ചക്കറി കൃഷി'''=== | ==='''ജൈവപച്ചക്കറി കൃഷി'''=== | ||
വരി 231: | വരി 181: | ||
സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
| സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്

[https://www.youtube.com/watch?v=rlT0iKkOcEk'''ജൈവപച്ചക്കറി കൃഷി വീഡിയോ'''] | [https://www.youtube.com/watch?v=rlT0iKkOcEk'''ജൈവപച്ചക്കറി കൃഷി വീഡിയോ'''] | ||
='''ജനുവരി'''= | ='''ജനുവരി'''= | ||
വരി 260: | വരി 188: | ||
==ഗണിതോത്സവം== | ==ഗണിതോത്സവം== | ||
ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17 1 2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടിക്ക് ആരംഭം കുറിച്ചു. അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ വേണുഗോപാലൻ മാസ്റ്റർ ആയിരുന്നു .ഉദ്ഘാടനം നിർവ്വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി കോമളം ആയിരുന്നു. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്സ.എസ്സിലെ ഹെഡ്മാസ്റ്റർ | ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17 1 2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടിക്ക് ആരംഭം കുറിച്ചു. അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ വേണുഗോപാലൻ മാസ്റ്റർ ആയിരുന്നു .ഉദ്ഘാടനം നിർവ്വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി കോമളം ആയിരുന്നു. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്സ.എസ്സിലെ ഹെഡ്മാസ്റ്റർ രാഘവൻ കുട്ടി മാസ്റ്റർ, ബി. ആർ. സി കോർഡിനേറ്റർ ജയശ്രീ ടീച്ചർ, സുമംഗല ടീച്ചർ, എന്നിവർ ഗണിതോത്സവത്തിന് ആശംസ അറിയിച്ചു. ജി. എം. വി. എച്ച്. എസ്. എസ് തിരുവാലത്തൂർ, എ. ജി. എം എ. യു പി സ്കൂൾ കൊടുമ്പ്, എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ക്യാമ്പിന് ആയി എത്തിയിരുന്നത്. അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ വിദ്യാർഥികളും പങ്കെടുത്തു. രാഘവൻ കുട്ടി മാസ്റ്റർ ശരിയായ പരിശീലനത്തിലൂടെ മാത്രമേ ഗണിത കാഴ്ചപ്പാട് മാറ്റം സൃഷ്ടിക്കാൻ കഴിയൂ എന്നും, ഗണിതോത്സവം ത്തിലൂടെ ഗണിത വിഷമം എന്ന കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നമ്മുടെ നിത്യജീവിതത്തിൽ ഗണിതം എത്രത്തോളം അടുത്തിരിക്കുന്നു എന്നും ഗണിതോത്സവം ത്തിലൂടെ ഗണിതം എല്ലാവർക്കും മധുരം ആക്കാൻ കഴിയട്ടെ എന്നും ജയശ്രീ ടീച്ചർ ആശംസിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർഎല്ലാവർക്കും നന്ദി അറിയിച്ചു.

ഒന്നാം ദിവസമായ വെള്ളിയാഴ്ച കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ | ഒന്നാം ദിവസമായ വെള്ളിയാഴ്ച കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ നന്ദകുമാർ കൃഷിയും ഗണിതവുമായി ബന്ധപ്പെട്ട മനോഹരമായ ഒരു ക്ലാസ് ആണ് നൽകിയത്. നാം അറിയാതെ തന്നെ നമുക്ക് പിന്നാലെ ഗണിതം ഉണ്ടെന്നും അതിനാൽ ഗണിതത്തിൽ നമ്മോടൊപ്പം കൂട്ടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ഗണിതം എന്ന ക്ലാസ്സ് ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. സ്ലൈഡ് പ്രസന്റേഷൻ ലുടെ മരുന്നിന്റെ അളവ്, ബിപി റേറ്റ്, ഷുഗർ റേറ്റ്, ഹൃദയമിടിപ്പ്, പൾസ് റേറ്റ്, അസ്ഥികളുടെ എണ്ണം എന്നിവയെല്ലാം ഗണിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് വിശദീകരിച്ചുകൊടുത്തു. ടി ബ്രേക്കിനു ശേഷം ക്ലാസുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്ത സമ്മാനം നൽകി. ഇതോടെ ഒന്നാം ദിവസത്തെ ക്ലാസ്സ് അവസാനിച്ചു.

18. 1. 2020 ശനിയാഴ്ച രാവിലെ 8 30 നാണ് ക്ലാസ് ആരംഭിച്ചത്. റിട്ടയേഡ് ആർമി ഓഫീസറായ ശ്രീ.ഗിരിദാസ് സാറിന്റെ ക്ലാസ് ആയിരുന്നു.'യോഗയും ഗണിതവും' എന്നതായിരുന്നു വിഷയം. യോഗയിൽ ഗണിതം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. നിരവധി യോഗ പോസുകൾ വിദ്യാർഥികളെ പരിശീലിപ്പിച്ചു. 11. 30 ന് അടുത്ത സെഷൻ ആരംഭിച്ചു. 'കളിയിലെ ഗണിതം,' വിസ്തൃതി കണക്കാക്കൽ' എന്നിവയായിരുന്നു. കളിയിലെ ഗണിതം എന്ന വിഷയത്തെക്കുറിച്ച് പറയുന്നതിനായി ബി. ആർ. സിയിൽ നിന്ന് ശിവൻ മാസ്റ്റർ, ശ്രീജ ടീച്ചർ എന്നിവരാണ് വന്നിരുന്നത്. കളിക്കാരുടെ എണ്ണം, മൈതാനത്തിന്റെ അളവ്, ബോളിന്റെ വലിപ്പം, വെയ്റ്റ്, നെറ്റിന്റെ നീളവും, വീതിയുംഎന്നിങ്ങനെ നിരവധി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. കുട്ടികളെ വോളിബോൾ കളിപ്പിക്കുകയും ചെയ്തു.

| 18. 1. 2020 ശനിയാഴ്ച രാവിലെ 8 30 നാണ് ക്ലാസ് ആരംഭിച്ചത്. റിട്ടയേഡ് ആർമി ഓഫീസറായ ശ്രീ.ഗിരിദാസ് സാറിന്റെ ക്ലാസ് ആയിരുന്നു.'യോഗയും ഗണിതവും' എന്നതായിരുന്നു വിഷയം. യോഗയിൽ ഗണിതം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. നിരവധി യോഗ പോസുകൾ വിദ്യാർഥികളെ പരിശീലിപ്പിച്ചു. 11. 30 ന് അടുത്ത സെഷൻ ആരംഭിച്ചു. 'കളിയിലെ ഗണിതം,' വിസ്തൃതി കണക്കാക്കൽ' എന്നിവയായിരുന്നു. കളിയിലെ ഗണിതം എന്ന വിഷയത്തെക്കുറിച്ച് പറയുന്നതിനായി ബി. ആർ. സിയിൽ നിന്ന് ശിവൻ മാസ്റ്റർ, ശ്രീജ ടീച്ചർ എന്നിവരാണ് വന്നിരുന്നത്. കളിക്കാരുടെ എണ്ണം, മൈതാനത്തിന്റെ അളവ്, ബോളിന്റെ വലിപ്പം, വെയ്റ്റ്, നെറ്റിന്റെ നീളവും, വീതിയുംഎന്നിങ്ങനെ നിരവധി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. കുട്ടികളെ വോളിബോൾ കളിപ്പിക്കുകയും ചെയ്തു.

വരി 275: | വരി 203: | ||
19. 1. 2020 ഞായറാഴ്ച ക്യാമ്പിലെ മൂന്നാംദിനം ആരംഭിക്കുകയായി. 9. 30 ന് കുട്ടികളുടെ ഗണിത അസംബ്ലി ആരംഭിച്ചു. അതിനുശേഷം 'വാദ്യ ഗണിതം' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആരംഭിച്ചു. ക്ലാസ്സ് എടുക്കുന്നതിനായി വാദ്യ വിദ്വാന്മാരായ് ശ്യാമപ്രസാദ്, രാജേഷ്, എന്നിവരാണ് വന്നത്. മേളം, ഗണപതി കൈ, ചെണ്ട, താളം, താളവട്ടം എന്നിവയുടെ പ്രത്യേകതകൾ വിശദീകരിച്ചു, വ്യക്തികളുടെ ഓരോ പ്രവർത്തനവും അതായത് നടത്തം, ഹാർട്ട് ബീറ്റ്, സംസാരം, എല്ലാത്തിനും ഉണ്ട് താളം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകി. വാദ്യ ഉപകരണങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. 12 മണിയോടുകൂടി ക്ലാസ്സ് അവസാനിച്ചു.

| 19. 1. 2020 ഞായറാഴ്ച ക്യാമ്പിലെ മൂന്നാംദിനം ആരംഭിക്കുകയായി. 9. 30 ന് കുട്ടികളുടെ ഗണിത അസംബ്ലി ആരംഭിച്ചു. അതിനുശേഷം 'വാദ്യ ഗണിതം' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആരംഭിച്ചു. ക്ലാസ്സ് എടുക്കുന്നതിനായി വാദ്യ വിദ്വാന്മാരായ് ശ്യാമപ്രസാദ്, രാജേഷ്, എന്നിവരാണ് വന്നത്. മേളം, ഗണപതി കൈ, ചെണ്ട, താളം, താളവട്ടം എന്നിവയുടെ പ്രത്യേകതകൾ വിശദീകരിച്ചു, വ്യക്തികളുടെ ഓരോ പ്രവർത്തനവും അതായത് നടത്തം, ഹാർട്ട് ബീറ്റ്, സംസാരം, എല്ലാത്തിനും ഉണ്ട് താളം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകി. വാദ്യ ഉപകരണങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. 12 മണിയോടുകൂടി ക്ലാസ്സ് അവസാനിച്ചു.

12 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ക്യാമ്പ് കോർഡിനേറ്റർ ആയ സജീവ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു.. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി സ്കൂൾ മാനേജർ | 12 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ക്യാമ്പ് കോർഡിനേറ്റർ ആയ സജീവ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു.. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി സ്കൂൾ മാനേജർ . രാമലിംഗം മാഷിനെ ക്ഷണിച്ചു. പുതിയ പുതിയ കാര്യങ്ങൾ മനസ്സിലാക്കി മുന്നേറാൻ കുട്ടികൾക്ക് കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ട് സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ പ്രസിഡന്റുമായ പവിത്രൻ മാസ്റ്റർ ആശംസ അറിയിച്ചു, ബി. ആർ. സി കോഡിനേറ്റർ ജയശ്രീ ടീച്ചർ ക്യാമ്പ് നല്ലരീതിയിൽ നടത്തിയതിന് കുട്ടികളുടെയും, അധ്യാപകരുടെയും, സഹകരണത്തിനും ആശംസ അറിയിച്ചു. തുടർന്ന് സജീവ് മാഷ് കുട്ടികൾക്ക് അവരുടെ അനുഭവം പങ്കു വയ്ക്കാനുള്ള അവസരം നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി രണ്ടു മണിയോടുകൂടി ക്യാമ്പ് വിജയകരമായി സമാപിച്ചു.സ്മിത ടീച്ചർ ക്യാമ്പ് നല്ല രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും വിദ്യാലയത്തിന്റെ നന്ദി അറിയിച്ചു. | ||
== | ==റിപ്പബ്ലിക് ഡേ== | ||
26. 1. 2020 ഞായറാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ 9 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ | 26. 1. 2020 ഞായറാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ 9 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ വേണുഗോപാലൻ മാസ്റ്റർ. ഇന്ത്യൻ ഭരണഘടനയെ കുറിച്ചും, അതിന്റെ ശിൽപികളെ കുറിച്ചും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു നൽകി. 9. 30 ഓടുകൂടി അസംബ്ലി അവസാനിച്ചു. അതിനുശേഷം എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
='''ഫിബ്രവരി'''= | ='''ഫിബ്രവരി'''= | ||
വരി 307: | വരി 221: | ||
== സമ്മാനവുമായി പെരുവെമ്പ് സേവന സഹകരണ ബാങ്ക് == | == സമ്മാനവുമായി പെരുവെമ്പ് സേവന സഹകരണ ബാങ്ക് == | ||
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പെരുവെമ്പ് സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരിയിലെ സ്കൂൾ ലൈബ്രറിയിലേക്ക് 15000 രൂപയുടെ പുസ്തകങ്ങൾ 13-02-2020 ന് നൽകി.പെരുവെമ്പ് സേവന സഹകരണ ബാങ്ക് പ്രസിഡന്റ് | കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പെരുവെമ്പ് സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരിയിലെ സ്കൂൾ ലൈബ്രറിയിലേക്ക് 15000 രൂപയുടെ പുസ്തകങ്ങൾ 13-02-2020 ന് നൽകി.പെരുവെമ്പ് സേവന സഹകരണ ബാങ്ക് പ്രസിഡന്റ് വാസുദേവൻ വിദ്യാർത്ഥി പ്രതിനിധിക്ക് പുസ്തകങ്ങൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ നാഗരാജ്, ബാങ്ക് ഉദ്യോഗസ്ഥനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു .സുരേഷ് ബാബുവിന്റെ പ്രവർത്തനഫലമായാണ് ഈ സമ്മാനം ലഭിച്ചത്. | ||
==സമ്മാനവുമായി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് == | ==സമ്മാനവുമായി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് == | ||
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരി വിദ്യാലയത്തിലെ നല്ല വായനാശീലമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ ( ഒരു കുട്ടിക്ക് പരമാവധി 250 രൂപയുടെ പുസ്തകം) 24-02-2020 ന് നൽകുി. പുസ്തകങ്ങൾ വാങ്ങിയ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം 2020 ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുകയും ,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും ജില്ലാതലത്തിൽ വിജയിക്കുന്നവരിൽ നിന്നുള്ള എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് - "കൃതി ബാലപ്രതിഭ- 2020 " എന്ന പേരിൽ സഹകരണ വകുപ്പ് മന്ത്രിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കാനും കഴിയും | കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരി വിദ്യാലയത്തിലെ നല്ല വായനാശീലമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ ( ഒരു കുട്ടിക്ക് പരമാവധി 250 രൂപയുടെ പുസ്തകം) 24-02-2020 ന് നൽകുി. പുസ്തകങ്ങൾ വാങ്ങിയ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം 2020 ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുകയും ,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും ജില്ലാതലത്തിൽ വിജയിക്കുന്നവരിൽ നിന്നുള്ള എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് - "കൃതി ബാലപ്രതിഭ- 2020 " എന്ന പേരിൽ സഹകരണ വകുപ്പ് മന്ത്രിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കാനും കഴിയും | ||
='''മാർച്ച്'''= | ='''മാർച്ച്'''= | ||
വരി 335: | വരി 232: | ||
[https://www.youtube.com/watch?v=nfB9ldDuzoU'''സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ'''] | [https://www.youtube.com/watch?v=nfB9ldDuzoU'''സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ'''] | ||