"ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40030 wiki (സംവാദം | സംഭാവനകൾ) |
40030 wiki (സംവാദം | സംഭാവനകൾ) |
||
വരി 155: | വരി 155: | ||
* | * | ||
{{#multimaps: 8. | {{#multimaps: 8.9184475,77.0400076| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
19:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ | |
---|---|
വിലാസം | |
കുളത്തുപ്പുഴ തിങ്കൾകരിക്കം പി.ഒ. , 691310 , കൊല്ലം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0475 2317904 |
ഇമെയിൽ | 40030bmghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40030 (സമേതം) |
യുഡൈസ് കോഡ് | 32130100513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 330 |
പെൺകുട്ടികൾ | 376 |
ആകെ വിദ്യാർത്ഥികൾ | 706 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബ്ലെസ്സൺ റ്റി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | എ ഷാനവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
അവസാനം തിരുത്തിയത് | |
31-01-2022 | 40030 wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ പുനലൂ൪ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ.
ചരിത്രം
കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ'
കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962-ൽ ആരംഭിച്ച APNMHS മലങ്കര കത്തോലിക്കാസഭ ഏറ്റെടുക്കുകയും, ഇന്ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ എന്ന പേരിൽ 53 വർഷം പൂർത്തിയാക്കി വിദ്യാഭ്യാസത്തിന് നവീനദർശനം നൽകിക്കൊണ്ട് മുന്നേറുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ വിദ്യാലയത്തിൽ അതിന്റെ പരിപൂർണതയിൽ പ്രകടമാണ്. കലാ - കായിക രംഗങ്ങളിലും പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നു. 8 മുതൽ 10 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിൽ പഠിക്കുന്നു.
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധീനതയിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്‍കാതോലിക്കാബാവയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്‍കൂളിന് പി. ടി. എയുടെ നിർലോഭമായ സഹായ സഹകരണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന ബി. എം. ജി.എച്ച് എസ്സ് നാടിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സയ൯സ് ലാബ്
സ്മാർട്ട് ക്ലാസ്
വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
തയ്യൽ പരിശീലനം
വിശാലമായ കളിസ്ഥലം
വിപുലമായ കുടിവെള്ളസൗകര്യം
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ. ആർ. സി
മാനേജ്‌മെന്റ്
MSC Schools, Thiruvananthpuram, pattom
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
---|
ടൈറ്റസ് |
ബേബി |
സി.എം.ഫ്രാ൯സിസ് |
ഇ.സി. മേരികുട്ടി |
എം. പൊന്നമ്മ |
സത്യരാജ് |
സി.എം. അലക്സ് |
സത്യകുമാ൪ |
ശോശാമ്മ |
ഡി.ജോ൪ജ്ജ് |
എം. എം. തോമസ് |
സണ്ണി സാമുവേൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. അബ്ദുൾ കരീം
- സുനിൽ സാം (തമിഴ് നാട് രഞ്ജി ടീം)
വഴികാട്ടി
- അഞ്ചൽ-കുളത്തൂപ്പുഴ റോഡിൽ ചന്ദനകാവ് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- കുളത്തൂപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ.
{{#multimaps: 8.9184475,77.0400076| width=800px | zoom=16 }}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40030
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ