ഗവ. എൽ പി എസ് ആലുംമൂട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
<gallery> | <gallery> | ||
പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM.jpeg | പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM.jpeg | ||
</gallery>പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി | </gallery><big>പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്.</big> | ||
<big>ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി</big> | |||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
<gallery> | <gallery> | ||
പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM (1).jpeg | പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM (1).jpeg | ||
</gallery>കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു. കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു | </gallery><big>കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു.</big> | ||
<big>ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു.</big> | |||
<big>കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു</big> | |||
നാടൻ പാട്ട് അവതരണം | <big>നാടൻ പാട്ട് അവതരണം</big> | ||
കുട്ടി കവിതാലാപനം | <big>കുട്ടി കവിതാലാപനം</big> | ||
സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ | <big>സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ</big> | ||
കഥാകഥനം | <big>കഥാകഥനം</big> | ||
== ഗാന്ധിദർശൻ ക്ലബ് == | == ഗാന്ധിദർശൻ ക്ലബ് == | ||
വരി 24: | വരി 28: | ||
പ്രമാണം:43465 gandhi.jpeg | പ്രമാണം:43465 gandhi.jpeg | ||
</gallery> | </gallery> | ||
* ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് | * <big>ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്</big> | ||
** ഗാന്ധി പ്രതിമ സ്ഥാപനം | ** <big>ഗാന്ധി പ്രതിമ സ്ഥാപനം</big> | ||
** സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ | ** <big>സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ</big> | ||
** ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ | ** <big>ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ</big> | ||
** സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം | ** <big>സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം</big> | ||
** ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ് | ** <big>ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ്</big> | ||
== ശുചിത്വ ക്ലബ്ബ് == | == ശുചിത്വ ക്ലബ്ബ് == | ||
കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനു വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ശുചിത്വ ക്ലബ് രൂപീകരിച്ചിരിക്കുന്നത് . വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക്ശുചിത്വ വീട്ടിലും വിദ്യാലയത്തിലും അവർ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ഒരു അവബോധം ശുചിത്വ ക്ലബിലൂടെ നൽകാറുണ്ട്. ശുചിത്വ ക്ലബ്ബിന് നേതൃത്വം നൽകുന്ന ഒരു അധ്യാപികയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോളം വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ശുചിത്വ ക്ലബ്ബംഗങ്ങൾ. | കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനു വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ശുചിത്വ ക്ലബ് രൂപീകരിച്ചിരിക്കുന്നത് . വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക്ശുചിത്വ വീട്ടിലും വിദ്യാലയത്തിലും അവർ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ഒരു അവബോധം ശുചിത്വ ക്ലബിലൂടെ നൽകാറുണ്ട്. ശുചിത്വ ക്ലബ്ബിന് നേതൃത്വം നൽകുന്ന ഒരു അധ്യാപികയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോളം വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ശുചിത്വ ക്ലബ്ബംഗങ്ങൾ. |