"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പി.ടി.എ വാർഷിക പൊതുയോഗം(2016-2017)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
2016-2017 അദ്ധ്യയനവര്‍ഷത്തെ പി.ടി.എ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 21 ാം തീയതി വെള്ളിയാഴ്ച 2.30ന് ശ്രീഭവാനിശ്വര കല്യാണമണ്ഡപത്തില്‍ വെച്ച് നടക്കുകയുണ്ടായി .
2016-2017 അദ്ധ്യയനവർഷത്തെ പി.ടി.എ വാർഷിക പൊതുയോഗം ഒക്ടോബർ 21 ാം തീയതി വെള്ളിയാഴ്ച 2.30ന് ശ്രീഭവാനിശ്വര കല്യാണമണ്ഡപത്തിൽ വെച്ച് നടക്കുകയുണ്ടായി .
പി.ടി.എ പ്രസിഡന്റ് സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രസിദ്ധ സംഗീതസംവിധായകന്‍ ശ്രീ.എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ,സ്കൂള്‍ മാനേജര്‍ സി.പി.അനില്‍കുമാര്‍
പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ.എം.കെ അർജ്ജുനൻ മാസ്റ്റർ ,സ്കൂൾ മാനേജർ സി.പി.അനിൽകുമാർ
എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കൃഷ്ണഗീതി ,ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ്  ,എച്ച്.എസ്.എസ് അദ്ധ്യാപകന്‍ സതീഷ് ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എച്ച്.എസ്.എസ് പ്രിൻസിപ്പൽ കൃഷ്ണഗീതി ,ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ്  ,എച്ച്.എസ്.എസ് അദ്ധ്യാപകൻ സതീഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
സി.പി.അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യുകയും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിന് സി.ജി.സുധീറിനെ അഭിനന്ദിക്കുകയും ചെയ്തു.പുതിയ പി.ടി.എ യ്ക്ക് ആശംസകള്‍
സി.പി.അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്യുകയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് സി.ജി.സുധീറിനെ അഭിനന്ദിക്കുകയും ചെയ്തു.പുതിയ പി.ടി.എ യ്ക്ക് ആശംസകൾ
നേര്‍ന്നു.2015-2016 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൃഷ്ണഗീതി അവതരിപ്പിച്ചു. ബി.എച്ച്.എസിലെ വരവു ചെലവു കണക്കു പ്രിന്‍സും എച്ച്.എസ്.എസ് ന്റേത് സതീഷി ചന്ദ്രനും
നേർന്നു.2015-2016 ലെ പ്രവർത്തന റിപ്പോർട്ട് കൃഷ്ണഗീതി അവതരിപ്പിച്ചു. ബി.എച്ച്.എസിലെ വരവു ചെലവു കണക്കു പ്രിൻസും എച്ച്.എസ്.എസ് ന്റേത് സതീഷി ചന്ദ്രനും
അവതരിപ്പിച്ചു.തുടര്‍ന്ന് രണ്ട് കൂട്ടരും 2016-2017 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. വരവു ചെലവു കണക്കില്‍ അഭിപ്രായ വ്യത്യാസമില്ലാതിരുന്നതിനാല്‍ കയ്യടിച്ചു പാസ്സാക്കി. ശേഷം ഭാവി പ്രവര്‍ത്തനങ്ങളുടെ
അവതരിപ്പിച്ചു.തുടർന്ന് രണ്ട് കൂട്ടരും 2016-2017 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. വരവു ചെലവു കണക്കിൽ അഭിപ്രായ വ്യത്യാസമില്ലാതിരുന്നതിനാൽ കയ്യടിച്ചു പാസ്സാക്കി. ശേഷം ഭാവി പ്രവർത്തനങ്ങളുടെ
ചര്‍ച്ചയായിരുന്നു.രക്ഷകര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ക്കു എം.എന്‍.സന്തോഷ് മറുപടി പറഞ്ഞു.തുടര്‍ന്ന് പുതിയ പി.ടി.എ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.രണ്ട് ഓഡിറ്റര്‍മാരുള്‍പ്പെടെ 13 അംഗങ്ങളെ
ചർച്ചയായിരുന്നു.രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾക്കു എം.എൻ.സന്തോഷ് മറുപടി പറഞ്ഞു.തുടർന്ന് പുതിയ പി.ടി.എ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.രണ്ട് ഓഡിറ്റർമാരുൾപ്പെടെ 13 അംഗങ്ങളെ
തെരെഞ്ഞെടുത്തു.ടി.കെ.ലിസ്സി നന്ദി പ്രകാശിപ്പിച്ചു. 4.30 ന് യോഗനടപടികള്‍ അവസാനിച്ചു.
തെരെഞ്ഞെടുത്തു.ടി.കെ.ലിസ്സി നന്ദി പ്രകാശിപ്പിച്ചു. 4.30 ന് യോഗനടപടികൾ അവസാനിച്ചു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396481" എന്ന താളിൽനിന്ന് ശേഖരിച്ചത്