"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 782: വരി 782:
'''10-ദേശീയ തപാൽ ദിനം'''
'''10-ദേശീയ തപാൽ ദിനം'''


'''10-ബഹിരാകാശ വാരാചരണം'''
'''10-ബഹിരാകാശവാരാചരണം'''


'''11 അന്താരാഷ്ട്ര ബാലികാ ദിനം'''
'''11 അന്താരാഷ്ട്ര ബാലികാ ദിനം'''
വരി 788: വരി 788:
'''15-ലോക വിദ്യാർത്ഥി ദിനം'''
'''15-ലോക വിദ്യാർത്ഥി ദിനം'''


'''15- ലോക കൈ കഴുകൽ ദിനം'''  
'''15- ലോക കൈകഴുകൽ ദിനം'''  


'''16-ലോക ഭക്ഷ്യ ദിനം'''
'''16-ലോക ഭക്ഷ്യ ദിനം'''
വരി 799: വരി 799:


=== ഒക്ടോബർ '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
=== ഒക്ടോബർ '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.
ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈനായി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.


'''ഒക്ടോബർ 2ഗാന്ധിജയന്തി'''  
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''  


ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു 'ഗാന്ധിസ്മൃതി- 2021' എന്ന പേരിൽ ഡോക്യുമെന്ററി അവതരണം ഉണ്ടായിരുന്നു ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി ചിത്രരചന, പ്രച്ഛന്നവേഷം, ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അലസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കി. കുട്ടികൾ വീടും പരിസരവും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു. 'ഗാന്ധിസ്മൃതി- 2021' എന്ന പേരിൽ ഡോക്യുമെന്ററി അവതരണം ഉണ്ടായിരുന്നു. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി. ചിത്രരചന, പ്രച്ഛന്നവേഷം, ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കി. കുട്ടികൾ വീടും പരിസരവും ശുചീകരിക്കുന്ന  യജ്ഞത്തിൽ പങ്കാളികളായി.


'''ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും  ആചരിച്ചു.'''
'''ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും  ആചരിച്ചു.'''
വരി 811: വരി 811:
ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം
ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം


'''ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം''' '''ആചരിച്ചു''' വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി.
'''ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം''' '''ആചരിച്ചു''' വിദ്യാർത്ഥി ദിനത്തിൽ ഡോ.  എ പി ജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി .വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു .ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി.


'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു'''  
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു'''  
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530312" എന്ന താളിൽനിന്ന് ശേഖരിച്ചത്