"അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (change)
(CHANGE)
വരി 27: വരി 27:
= ആർട്ട് ഗാലറി =
= ആർട്ട് ഗാലറി =
[[പ്രമാണം:15051 celebrity.jpg|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|സീരിയൽ  ആർട്ടിസ്‌റ് : മോനിഷ ]]<gallery>
[[പ്രമാണം:15051 celebrity.jpg|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|സീരിയൽ  ആർട്ടിസ്‌റ് : മോനിഷ ]]<gallery>
പ്രമാണം:15051 kala elna.png
പ്രമാണം:15051 kala elna.png| മോണോ ആക്ട് 
പ്രമാണം:15051 art 9f.jpg
പ്രമാണം:15051 art 9f.jpg
പ്രമാണം:15051 art0.jpg
പ്രമാണം:15051 art0.jpg

16:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സീരിയൽ  ആർട്ടിസ്‌റ് : മോനിഷ വിദ്യാരംഗം‌

കലാമത്സരം......

നാളിതുവരെ കലാരംഗത്ത് വലിയനേട്ടങ്ങൾ കൈവരിച്ച സ്കൂളായിരുന്നു അസംപ്ഷൻഹൈസ്കൂൾ ബത്തേരി. എന്നാൽ

കോവിഡിന്റെ അപ്രതീക്ഷിതമായ വരവും  സ്കൂളുകൾ അടക്കലും വിദ്യാർത്ഥികളുടെ കലാപരമായ നേട്ടങ്ങൾക്ക്  വലിയ

തിരിച്ചടിആണ് നേരിട്ടത് . മേളകളും സ്കൂൾകലോത്സവവും ശ്രദ്ധ റദ്ദ് ചെയ്യപ്പെടുകയും കുട്ടികളുടെ കലാ പ്രകടനത്തിനുള്ള

അവസരങ്ങൾ നഷ്ടപെടുകയും ചെയ്തു. (മുൻവർഷങ്ങളിലെ സ്കൂളിലെ നേട്ടങ്ങൾ കാണുക). ഇങ്ങനെയൊക്കെ ആണെ

ലക്ഷ്മിശ്രീ ദിലീപ്

ങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കുറേ മത്സരങ്ങൾ സ്കൂൾതലത്തിൽ  ജില്ലാതലത്തിലും നടത്തപ്പെടുകയുണ്ടായി. ജില്ലാതലത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ കിറ്റിന്ത്യ  ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കിറ്റ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാംസ്ഥാനംനേടുകയുണ്ടായി. സ്കൂൾതല മത്സരങ്ങൾ ഓൺലൈനായും ചില മത്സരങ്ങൾ  ഓഫ്‌ലൈൻആയിട്ടും

ആണ് നടത്തിയത്വിദ്യാരംഗം  ഉപജില്ല മത്സരത്തിൽ  3 കുട്ടികൾക്ക് ജില്ലാതല ത്തിലേക്ക്  സെലക്ഷൻ  ലഭിച്ചു.

ജില്ലാതല ത്തിലേക്ക്  സെലക്ഷൻ  ലഭിച്ച കുട്ടികൾ

നാടൻപാട്ട് - പുണ്യ രാജ്

മോണോ ആക്ട് - ലക്ഷ്മിശ്രീ ദിലീപ്

ജ്വലിൻ ഷാജി

കവിതാലാപനം - ശ്രീനന്ദന  സലിമോൻ

ആർട്ട് ഗാലറി

സീരിയൽ  ആർട്ടിസ്‌റ് : മോനിഷ
kaloolsav
art t04
art ii2
art e
art 77hw