"ജി.യു.പി.എസ് ഒതളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19251 (സംവാദം | സംഭാവനകൾ)
No edit summary
19251 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== <small>ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ദേശത്ത് അക്ഷര വെളിച്ചംപകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയം. ഏറെ പരാധീനതകളുമായി 95 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് തലയെടുപ്പോടെ സർവ്വവിധ സൗകര്യങ്ങളോടു കൂടി നിലനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ 11 ക്ലാസ് മുറികളുണ്ട്. എൽ പി , യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറികളുണ്ട്. മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, സ്റ്റാഫ് റൂം , ഓഫീസ് റൂം, ആകർഷകമായ പഠിപ്പുരയും ,ചുറ്റുമതിലും , ആധുനിക രീതിയിലുള്ള പാചപ്പുരയും ഇന്ന് സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ ആവശ്യങ്ങൾക്ക് മതിയായത്ര ശുദ്ധജലം ലഭ്യമാക്കുന്ന കുഴൽ കിണറും ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനു അത്യാവശ്യം  വേണ്ട കളി സ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും ഇൻഡോർ ഗെയിംസിലൂടെ അതൊരു പരിധി വരെ പരിഹരിക്കുവാൻ  ശ്രമിക്കുന്നുണ്ട്.</small> ==
==                             <small>.  ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ദേശത്ത് അക്ഷരവെളിച്ചംപകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയം. ഏറെ പരാധീനതകളുമായി 95 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് തലയെടുപ്പോടെ സർവ്വവിധ സൗകര്യങ്ങളോടു കൂടി നിലനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ 11 ക്ലാസ് മുറികളുണ്ട്. എൽ പി , യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറികളുണ്ട്. മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, സ്റ്റാഫ് റൂം , ഓഫീസ് റൂം, ആകർഷകമായ പഠിപ്പുരയും ,ചുറ്റുമതിലും , ആധുനിക രീതിയിലുള്ള പാചകപ്പുരയും ഇന്ന് സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ ആവശ്യങ്ങൾക്ക് മതിയായത്ര ശുദ്ധജലം ലഭ്യമാക്കുന്ന കുഴൽ കിണറും ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനു അത്യാവശ്യം  വേണ്ട കളി സ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും ഇൻഡോർ ഗെയിംസിലൂടെ അതൊരു പരിധി വരെ പരിഹരിക്കുവാൻ  ശ്രമിക്കുന്നുണ്ട്.</small> ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.യു.പി.എസ്_ഒതളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്