"ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>2004  ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്.    30  കുട്ടികളാണ്  ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ  എല്ലാ വർഷവും  എട്ടോളം കുട്ടികൾക്ക്  രാജ്യ പുരസ്ക്കാർ  ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി  ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ  പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ  സജീവമായി  ഇടപെടാറുണ്ട്. 2018  ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം  ചെയ്തു. 2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.</big>
<gallery>
പ്രമാണം:June 5 2021Guide1.jpg
പ്രമാണം:Guides 2021.jpg
പ്രമാണം:Guides 2021-3.jpg
പ്രമാണം:Guides2021-4.jpg
</gallery><big>2004  ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്.    30  കുട്ടികളാണ്  ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ  എല്ലാ വർഷവും  എട്ടോളം കുട്ടികൾക്ക്  രാജ്യ പുരസ്ക്കാർ  ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി  ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ  പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ  സജീവമായി  ഇടപെടാറുണ്ട്. 2018  ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം  ചെയ്തു. 2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.</big>





23:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2004 ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്. 30 കുട്ടികളാണ് ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ എല്ലാ വർഷവും എട്ടോളം കുട്ടികൾക്ക് രാജ്യ പുരസ്ക്കാർ ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ട്. 2018 ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തു. 2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.


വർഷങ്ങളായി കെ.വി ശൈലജ ടീച്ചറുടെ നേതത്വത്തിൽ വളരെ മികച്ച ഗൈഡ്സ് പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നുണ്ട്.

പരിസ്ഥിതി ദിനം വീടുകളിൽ വൃക്ഷത്തെ നട്ടു.

കാർഗിൽ ദിനത്തിൽ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി

കോവിഡ് രോഗ ബോധവല്ക്കരണം, മാസ്ക് നിർമാണം,മാസ്ക് വിതരണം എന്നിവ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്

അദ്ധ്യാപകദിനത്തിൽ ഗുരുവന്ദനം പരിപാടിയിൽ സ്കൂളിലെ പൂർവാധ്യാപകരുടെ വീടുകളിലെത്തി പൂച്ചെണ്ടു നല്കി.

ഗാന്ധി ജയന്തി ദിനത്തിൽ ദേശഭക്തിഗാനാലാപന, പോസ്റ്റർ രചന എന്നിവ നടത്തി.ബോധവത്കരണ ക്ലാസ്സ്‌ സ്കൂൾ കൗൺസിലർ സീന ക്ലാസ് കൈകാര്യം ചെയ്തു.

ഡിസംബർ 10 മനുഷ്യവകാശ ദിനം. സ്ത്രീ സുരക്ഷ ദിനമആ യി ആചരിച്ചു

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

റോഡ് സുരക്ഷ ക്യാമ്പയിൻ നടത്തി.