"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കൂട്ടിച്ചേർത്തു) |
(ചെ.) (പേരുകൾ ചേർത്തു) |
||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ചിത്ര സി കെ | |പി.ടി.എ. പ്രസിഡണ്ട്=ചിത്ര സി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു | ||
|സ്കൂൾ ചിത്രം=43220@1.jpg | |സ്കൂൾ ചിത്രം=43220@1.jpg | ||
|size=350px | |size=350px |
15:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി എൻ വി എൽ പി എസ് പുഞ്ചക്കരി | |
---|---|
വിലാസം | |
പുഞ്ചക്കരി ബി എൻ വി എൽ പി എസ് പുഞ്ചക്കരി , പുഞ്ചക്കരി , തിരുവല്ലം പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | bnvlpscool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43220 (സമേതം) |
യുഡൈസ് കോഡ് | 32141101302 |
വിക്കിഡാറ്റ | Q64036629 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 57 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാലിനി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ചിത്ര സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു |
അവസാനം തിരുത്തിയത് | |
31-01-2022 | 43220 1 |
ചരിത്രം
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്ബ് & ബുൾബുൾ
- ഹെൽത്ത് ക്ലബ്ബ്.
- കൃഷി ക്ലബ്ബ്.
- റീഡേഴ്സ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- പ്രവൃത്തിപരിചയ ക്ലബ്ബ്
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സ്കൂൾ മാനേജർ - ശ്രീ എൻ കൃഷ്ണപിളള
മുൻ സാരഥികൾ
1995 മുതൽ 2019 വരെ സേവനം അനുഷ്ഠിച്ച ശ്രീ ജെ ബിജുമോന്റെ കാലഘട്ടത്തിലാണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലേറെയും നടന്നത്.
പ്രശംസ
ശ്രീമതി സിനി എം എസ് ടീച്ചറിന്റെ നേതൃത്വത്തിൽ കബ്ബ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. 20/07/2005 മുതൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
തിരുവല്ലത്തു നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | |
കൈമനത്തു നിന്നും അഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | |
കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പുഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്. |
{{#multimaps: 8.4448232,76.9692975 | zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43220
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ