"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 41: | വരി 41: | ||
Screenshot_from_2022-01-31_15-12-42.png | Screenshot_from_2022-01-31_15-12-42.png | ||
</gallery> | </gallery> | ||
കോണോട്ട് എൽ.പി സ്‌കൂളിൽ നടന്ന കുട്ടികളുടെ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ശ്രദ്ദേയമായി. സ്‌കൂൾ ലീഡർ, ഉപലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. പത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളൽ, പിൻവലിക്കൽ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പാലിച്ചിരുന്നു. പ്രചാരണത്തിന് പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്നും വോട്ടെടുപ്പിന്റെ ദിവസം പ്രചാരണം പാടില്ലെന്നുമുള്ള നിർദേശങ്ങൾ സ്ഥാനാർഥികൾക്ക് നേരത്തെ നൽകുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറും പോലീസുകാരുമെല്ലാം.നോമിനേഷൻ കൊടുത്ത് ചിഹ്നം കിട്ടിയതു മുതൽ അഞ്ചു സ്ഥാനാർഥികളും അണികളും പ്രചരണച്ചൂടിലമർന്നു. വോട്ടഭ്യർഥനയും സ്ഥാനാർഥികളുടെ വാഗ്ദാനങ്ങളും വോട്ടുപിടിക്കാനുള്ള അണികളുടെ തന്ത്രങ്ങളും കൊട്ടിക്കലാശത്തിലെ ആവേശവും കുഞ്ഞുമനസിൽ നിന്നു വരുന്ന മുദ്രാവാക്യങ്ങളും അക്ഷരാർഥത്തിൽ ഒരു തെരഞ്ഞടുപ്പ് വന്ന പ്രതീതിയായി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുട്ടിപൊലിസും കാവൽക്കാരായി. കന്നിവോട്ട് ചെയ്യുന്നതിന്റെ ആഹ്ലാദത്തിലും അതിലേറെ ആശ്ചര്യത്തിലുമാണ് കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലെത്തിയത്. വിരലിൽ മഷിപുരട്ടി വോട്ട് ചെയ്ത് പെട്ടി സീൽവച്ച് ഫലത്തിനായി വിദ്യാർഥികൾ ക്ഷമയോടെ കാത്തിരുന്നു.സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് കാർ ചിഹ്നത്തിൽ മത്സരിച്ച നാലാം ക്ലാസ് വിദ്യാർത്ഥി മൂഹമ്മദ് അക‍്‍മർ പന്ത്രണ്ടോളം വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിയായിതെരഞ്ഞടുത്തു.അസിസ്റ്റൻറ് ലീഡറായി കുട ചിഹ്നത്തിൽ മത്സരിച്ച ഷദ ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു.മുതിർന്നവരെപ്പോലും കവച്ചുവയ്ക്കുംവിധം വീറുംവാശിയും നിറഞ്ഞതായിരുന്നു സ്ഥാനാർഥികളുടെയും അണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനം. | കോണോട്ട് എൽ.പി സ്‌കൂളിൽ നടന്ന കുട്ടികളുടെ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ശ്രദ്ദേയമായി. സ്‌കൂൾ ലീഡർ, ഉപലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. പത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളൽ, പിൻവലിക്കൽ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പാലിച്ചിരുന്നു. പ്രചാരണത്തിന് പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്നും വോട്ടെടുപ്പിന്റെ ദിവസം പ്രചാരണം പാടില്ലെന്നുമുള്ള നിർദേശങ്ങൾ സ്ഥാനാർഥികൾക്ക് നേരത്തെ നൽകുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറും പോലീസുകാരുമെല്ലാം.നോമിനേഷൻ കൊടുത്ത് ചിഹ്നം കിട്ടിയതു മുതൽ അഞ്ചു സ്ഥാനാർഥികളും അണികളും പ്രചരണച്ചൂടിലമർന്നു. വോട്ടഭ്യർഥനയും സ്ഥാനാർഥികളുടെ വാഗ്ദാനങ്ങളും വോട്ടുപിടിക്കാനുള്ള അണികളുടെ തന്ത്രങ്ങളും കൊട്ടിക്കലാശത്തിലെ ആവേശവും കുഞ്ഞുമനസിൽ നിന്നു വരുന്ന മുദ്രാവാക്യങ്ങളും അക്ഷരാർഥത്തിൽ ഒരു തെരഞ്ഞടുപ്പ് വന്ന പ്രതീതിയായി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുട്ടിപൊലിസും കാവൽക്കാരായി. കന്നിവോട്ട് ചെയ്യുന്നതിന്റെ ആഹ്ലാദത്തിലും അതിലേറെ ആശ്ചര്യത്തിലുമാണ് കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലെത്തിയത്. വിരലിൽ മഷിപുരട്ടി വോട്ട് ചെയ്ത് പെട്ടി സീൽവച്ച് ഫലത്തിനായി വിദ്യാർഥികൾ ക്ഷമയോടെ കാത്തിരുന്നു.സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് കാർ ചിഹ്നത്തിൽ മത്സരിച്ച നാലാം ക്ലാസ് വിദ്യാർത്ഥി മൂഹമ്മദ് അക‍്‍മർ പന്ത്രണ്ടോളം വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിയായിതെരഞ്ഞടുത്തു.അസിസ്റ്റൻറ് ലീഡറായി കുട ചിഹ്നത്തിൽ മത്സരിച്ച ഷദ ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു.മുതിർന്നവരെപ്പോലും കവച്ചുവയ്ക്കുംവിധം വീറുംവാശിയും നിറഞ്ഞതായിരുന്നു സ്ഥാനാർഥികളുടെയും അണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനം. | ||
ജനാധിപത്യബോധം വളരെ നേരത്തേതന്നെ കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശമായിരുന്നു ഇത്തരമൊരു കുട്ടിത്തെരഞ്ഞടുപ്പിന് അധ്യാപകരെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് അധ്യാപകരായ മോളി.പി.എം,മുഹമ്മദലി.ടി,ഷിജി.പി,സൽമ.പി.എസ്,സരിത.കെ എന്നിവർ നേതൃത്വം നൽകി. | ജനാധിപത്യബോധം വളരെ നേരത്തേതന്നെ കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശമായിരുന്നു ഇത്തരമൊരു കുട്ടിത്തെരഞ്ഞടുപ്പിന് അധ്യാപകരെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് അധ്യാപകരായ മോളി.പി.എം,മുഹമ്മദലി.ടി,ഷിജി.പി,സൽമ.പി.എസ്,സരിത.കെ എന്നിവർ നേതൃത്വം നൽകി. | ||